ETV Bharat / state

വൈദ്യുതി ബോർഡ് അസത്യങ്ങൾ പ്രചരിപ്പിക്കുന്നു: ബിനോയ് വിശ്വം

സമിതിയെ നിയോഗിച്ച്  വിദഗ്ദ്ധർ പഠനം നടത്തണമെന്നും ബിനോയ് വിശ്വം

വൈദ്യുതി ബോർഡ് അസത്യങ്ങൾ പ്രചരിപ്പിക്കുന്നു
author img

By

Published : May 3, 2019, 6:45 PM IST

Updated : May 3, 2019, 7:58 PM IST

കൊച്ചി: പറവൂർ ശാന്തി വനത്തിലെ ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡ് അസത്യങ്ങൾ പ്രചരിപ്പിച്ച് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സമിതിയെ നിയോഗിച്ച് വിദഗ്ദ്ധർ പഠനം നടത്തണം. ഇടതുപക്ഷം ഭരിക്കുമ്പോൾ പ്രകൃതിക്ക് നേരെയുള്ള ഇത്തരം കയ്യേറ്റങ്ങൾ അംഗീകരിക്കില്ല. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും ബിനോയ് വിശ്വം കൊച്ചിയിൽ പറഞ്ഞു.

വൈദ്യുതി ബോർഡ് അസത്യങ്ങൾ പ്രചരിപ്പിക്കുന്നു: ബിനോയ് വിശ്വം

കൊച്ചി: പറവൂർ ശാന്തി വനത്തിലെ ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡ് അസത്യങ്ങൾ പ്രചരിപ്പിച്ച് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സമിതിയെ നിയോഗിച്ച് വിദഗ്ദ്ധർ പഠനം നടത്തണം. ഇടതുപക്ഷം ഭരിക്കുമ്പോൾ പ്രകൃതിക്ക് നേരെയുള്ള ഇത്തരം കയ്യേറ്റങ്ങൾ അംഗീകരിക്കില്ല. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും ബിനോയ് വിശ്വം കൊച്ചിയിൽ പറഞ്ഞു.

വൈദ്യുതി ബോർഡ് അസത്യങ്ങൾ പ്രചരിപ്പിക്കുന്നു: ബിനോയ് വിശ്വം
Intro:Body:

[5/3, 5:06 PM] parvees kochi: പറവൂർ ശാന്തി വനത്തിലെ  ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡ് അസത്യങ്ങൾ പ്രചരിപ്പിച്ച് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.ഐ ദേശീയ സെക്രടറിയേറ്റ് ബിനോയ് വിശ്വം.



പദ്ധതി നടപ്പാക്കുന്നതിനെ സംബന്ധിച്ച് വിദഗ്ദ സമിതി നിയോഗിച്ച് പഠനം നടത്തണം



ഇടതുപക്ഷം ഭരിക്കുമ്പോൾ പ്രകൃതിക്ക് നേരെയുള്ള ഇത്തരം കയ്യേറ്റങ്ങൾ അംഗീകരിക്കില്ല.



ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും ബിനോയ് വിശ്വം കൊച്ചിയിൽ പറഞ്ഞു

[5/3, 5:07 PM] parvees kochi: സി.പി.ഐ.ദേശീയ സെക്രട്ടറിയേറ്റ് അംഗം


Conclusion:
Last Updated : May 3, 2019, 7:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.