ETV Bharat / state

മരട് കേസ്; ഹോളി ഫെയ്ത്ത് ഉടമയുടെ ജാമ്യാപേക്ഷ തള്ളി

മരട് പഞ്ചായത്തായിരുന്ന വേളയിലെ ഉദ്യോഗസ്ഥരായ മുഹമ്മദ് അഷറഫ് പി.ഇ ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.

author img

By

Published : Nov 13, 2019, 7:35 PM IST

മരട് കേസ്; ഹോളി ഫെയ്ത്തുടമയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മരട് ഫ്ലാറ്റ് കേസിൽ അറസ്റ്റിലായ ഹോളി ഫെയ്ത്ത് ഫ്ളാറ്റുടമ സാനി ഫ്രാൻസിസിന്‍റെ ജാമ്യാപേക്ഷ തള്ളി മൂവാറ്റുപുഴ വിജിലൻസ് കോടതി. മരട് പഞ്ചായത്തായിരുന്ന വേളയിലെ ഉദ്യോഗസ്ഥരായ മുഹമ്മദ് അഷറഫ്, പി.ഇ ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതേസമയം മരട് ഫ്ളാറ്റിലെ ആൽഫാ സെറീൻ ഉടമ പോൾരാജ് പ്രതിയായ കേസിലെ ജാമ്യാപേക്ഷ കോടതി ഈ മാസം 20ന് പരിഗണിക്കും. കേസിൽ അറസ്റ്റിലായ മറ്റ് ഉദ്യോഗസ്ഥരായ പ്രതികളുടെ ജാമ്യാപേക്ഷയും 20ന് തന്നെ പരിഗണിക്കും.

കേസിൽ അറസ്റ്റിലായ പ്രതികൾ ഒരു മാസത്തോളമായി മൂവാറ്റുപുഴ സബ് ജയിലിൽ റിമാഡിൽ കഴിയുകയാണ്. അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റിലായ പ്രതികൾക്കെതിരെ ഗൂഢാലോചന,​ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Intro:Body:മരട് ഫ്ലാറ്റ് കേസ്സിൽ അറസ്റ്റിലായ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് ഉടമ സാനി ഫ്രാൻസിസിന്റേയും മരട് പഞ്ചായത്തായിരുന്ന വേളയിലെ ഉദ്യോഗസ്ഥരായ മുഹമ്മദ് അഷറഫിന്റേയും , പി.ഇ. ജോസഫിന്റേയും ജാമ്യാപേക്ഷയും മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.
അതേ സമയം മരട് ഫ്ളാറ്റിലെ ആൽഫാ സെറീൻ ഉടമ പോൾരാജ് പ്രതിയായ കേസ്സിലെ ജാമ്യാപേക്ഷ 20 ന് പരിഗണിക്കും. മരടു കേസിൽ അറസ്റ്റിലായ മറ്റ് ഉദ്യോഗസ്ഥരായ പ്രതികളുടെ ജാമ്യാപേക്ഷയും 20 ന് തന്നെ പരിഗണിക്കും . മരടിലെ ഫ്ലാറ്റു കേസിൽ അറസ്റ്റിലായ പ്രതികൾ ഒരു മാസത്തോളമായി മൂവാറ്റുപുഴ സബ്ബ് ജയിലിൽ റിമാന്റിൽ കഴിയുകയാണ്.അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റിലായ പ്രതികൾക്കെതിരെ
ഗൂഢലോചന,​ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്.

Etv Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.