ETV Bharat / state

വഞ്ചനക്കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സണ്ണി ലിയോൺ - ക്രൈം ബ്രാഞ്ച്

2019ല്‍ എറണാകുളം ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്നാണ് ആവശ്യം. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട പണമിടപാടിൽ സണ്ണി ലിയോൺ കരാർ പാലിച്ചില്ലെന്നാണ് കേസ്.

sunny leone moves kerala hc  sunny leone moves kerala hc to quash cheating case  sunny leone cheating case  sunny leone petition in kerala hc  kerala hc  sunny leone  സണ്ണി ലിയോൺ  എഫ്ഐആർ  സണ്ണി ലിയോണിനെതിരായ ആരോപണം  വഞ്ചനകേസിലെ എഫ്ഐആർ  സണ്ണി ലിയോൺ വഞ്ചനക്കേസ്  സണ്ണി ലിയോൺ ഹൈക്കോടതിയില്‍  സണ്ണി ലിയോൺ ഹര്‍ജി  ക്രൈം ബ്രാഞ്ച്  സണ്ണി ലിയോൺ കേസ് ഹൈക്കോടതി
വഞ്ചനക്കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സണ്ണി ലിയോൺ
author img

By

Published : Nov 15, 2022, 10:47 PM IST

എറണാകുളം: വഞ്ചനക്കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും മോഡലുമായ സണ്ണി ലിയോൺ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട പണമിടപാടിൽ സണ്ണി ലിയോൺ കരാർ പാലിച്ചില്ലെന്നാണ് കേസ്. 2019 ലാണ് എറണാകുളം ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.

കേസ് നിലനിൽക്കുന്നതല്ല എന്നാണ് ഹർജിയിലെ വാദം. കേരളത്തിലും വിദേശത്തുമുള്ള സ്റ്റേജ് ഷോകളിൽ അഭിനയിക്കുന്നതിന് കരാർ ഉണ്ടാക്കി 39 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സണ്ണി ലിയോണിനെതിരായ ആരോപണം. ഷോകളിൽ പങ്കെടുക്കാതെയും പണം തിരികെ നൽകാതെയും സണ്ണി ലിയോണും മറ്റുള്ളവരും കരാർ ലംഘനം നടത്തിയെന്ന പരാതിയിന്മേലാണ് കേസെടുത്തിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.