ETV Bharat / state

അഭിമന്യുവിന്‍റെ സ്മരണയിൽ എസ്എഫ്ഐ പ്രവർത്തകർ എറണാകുളം നഗരത്തിൽ പ്രകടനം നടത്തി - എറണാകുളം

തങ്ങളുടെ പ്രിയ സുഹൃത്തിന്‍റെ സ്മരണ പുതുക്കുന്നതിനായി നിരവധി വിദ്യാർഥികളാണ് മഹാരാജാസിൽ ഒത്തു ചേർന്നത്.

അഭിമന്യുവിന്‍റെ സ്മരണയിൽ എസ് എഫ് ഐ പ്രവർത്തകർ എറണാകുളം നഗരത്തിൽ പ്രകടനം നടത്തി
author img

By

Published : Jul 2, 2019, 3:38 PM IST

എറണാകുളം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം പൂർത്തിയാവുന്നു. അഭിമന്യുവിന്‍റെ സ്മരണയിൽ എസ്എഫ്ഐ പ്രവർത്തകർ എറണാകുളം നഗരത്തിൽ പ്രകടനം നടത്തി.

അഭിമന്യുവിന്‍റെ സ്മരണയിൽ എസ് എഫ് ഐ പ്രവർത്തകർ എറണാകുളം നഗരത്തിൽ പ്രകടനം നടത്തി

2018 ജൂലൈയ് രണ്ടിന് അർദ്ധ രാത്രിയിൽ നടന്ന സംഘർഷത്തിൽ ക്യാമ്പസ് ഫ്രണ്ട്- എസ്‌ഡിപിഐ പ്രവർത്തകരുടെ കുത്തേറ്റാണ് അഭിമന്യു കൊല്ലപ്പെടുന്നത്. തങ്ങളുടെ പ്രിയ സുഹൃത്തിന്‍റെ സ്മരണ പുതുക്കുന്നതിനായി നിരവധി വിദ്യാർഥികളാണ് മഹാരാജാസിൽ ഒത്തു ചേർന്നത്. അഭിമന്യുവിന്‍റെ ഓർമ്മയിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ ക്യാമ്പസ് ഫ്രണ്ടിനെതിരെ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തി. അഭിമന്യുവിന്‍റെ സ്‌തൂപത്തിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം കോളജ് വലം വച്ച് ഹൈക്കോടതി ജങ്ഷനില്‍ എത്തി രാജേന്ദ്ര മൈതാനിയില്‍ സമാപിച്ചു.

Intro:Body:എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപെട്ടിട്ട് ഇന്ന് ഒരു പൂർത്തിയാവുന്നു. അഭിമന്യുവിന്റെ സ്മരണയിൽ എസ് എഫ് ഐ പ്രവർത്തകർ എറണാകുളം നഗരത്തിൽ പ്രകടനം നടത്തി.

2018 ജൂലെയ് 2 ന് അർദ്ധ രാത്രിയിൽ നടന്ന സംഘർഷത്തിൽ ക്യാമ്പസ് ഫ്രണ്ട്- SDPI പ്രവർത്തകരുടെ കുത്തേറ്റാണ് അഭിമന്യു മരണപ്പെടുന്നത്. തങ്ങളുടെ പ്രിയ സുഹൃത്തിന്റെ സ്മരണ പുതുക്കുന്നതിനായി നിരവധി വിദ്യാർഥികളാണ് മഹാരാജാസിൽ ഒത്തു ചേർന്നത്.

ഹോൾഡ്

അഭിമന്യുവിന്റെ ഓർമ്മയിൽ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ ക്യാമ്പസ് ഫ്രണ്ടിനെതിരെ മുദ്രാവാക്യമുയർത്തി പ്രതിഷേധ പ്രകടനം നടത്തി.അഭിമന്യു സ്തൂപത്തിനു സമീപത്തുനിന്നാരംഭിച്ച പ്രകടനം കോളേജ് വലം വച്ച് ഹൈകോടതി ജംഗ്ഷനിൽ എത്തി രാജേന്ദ്ര മൈതാനിയിൽ സമാപിച്ചു.

ETV Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.