എറണാകുളം: കൊവിഡ് 19 വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കുന്ന 71 പേരെ കൂടി ജില്ലയില്‍ നിരീക്ഷണത്തിലാക്കി. ചൊവ്വാഴ്‌ച ആറ് പേരെക്കൂടി കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഐസൊലേഷൻ വാർഡിൽ നിന്ന് മൂന്ന് പേരെ ചൊവ്വഴ്‌ച ഡിസ്‌ചാർജ് ചെയ്‌തു. നിലവിൽ 23 പേർ ഇവിടെ നിരീക്ഷണത്തിൽ ഉണ്ട്. 347 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. ആലപ്പുഴ വൈറോളജി ഇന്‍റിറ്റ്യൂട്ടിലേക്ക് 75 സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതിൽ രണ്ട് സാമ്പിളുകള്‍ പുനഃപരിശോധനക്കായാണ് അയച്ചത്.
എറണാകുളത്ത് 71 പേര്‍ കൂടി നിരീക്ഷണത്തില്‍ - കളമശ്ശേരി മെഡിക്കൽ കോളജ്
ചൊവ്വാഴ്‌ച ആറ് പേരെക്കൂടി കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 347 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്
![എറണാകുളത്ത് 71 പേര്‍ കൂടി നിരീക്ഷണത്തില്‍ 71 people in quarantine in ernakulam എറണാകുളത്ത് 71 പേര്‍ കൂടി നിരീക്ഷണത്തില്‍ എറണാകുളം കൊവിഡ് 19 വൈറസ് ബാധ കളമശ്ശേരി മെഡിക്കൽ കോളജ് ആലപ്പുഴ വൈറോളജി ഇന്‍റിറ്റ്യൂട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6361908-thumbnail-3x2-covid.jpg?imwidth=3840)