ETV Bharat / state

ക്യാൻസറിനെതിരെ ബോധവൽക്കരണത്തിനായി 111 റൗണ്ട് ഓടി 55 കാരൻ

ലഹരിക്കെതിരെ - ക്യാൻസറിനെതിരെ എന്ന സന്ദേശമുയർത്തി കൊണ്ടാണ് മുവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിനു ചുറ്റും ക്യാൻസറിനെ അതിജീവിച്ച 55 കാരനായ അഷറഫ് ഓടിയത്

ക്യാൻസർ ബോധവൽക്കരണം
author img

By

Published : Feb 21, 2019, 7:10 PM IST

സ്പൈസ് കോസ്റ്റ് മാരത്തൺ ജേതാവും നിരവധി മാരത്തോൺ മത്സരങ്ങളിൽ പങ്കാളിയുമാണ് 55 കാരനായ അഷറഫ്. സംസ്ഥാന എക്സൈസ് ഡിപ്പാർട്ട്മെന്‍റിന്‍റെകീഴിൽ വിമുക്തിയുടെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയാണ് മുവാറ്റുപുഴയിൽ ഓട്ടം സംഘടിപ്പിച്ചത്. തന്‍റെ ചികിത്സയിൽ ക്യാൻസർ രോഗം ഭേദമായ അഷറഫിന്‍റെ പ്രകടനം കാണുവാൻ ക്യാൻസർ രോഗ വിദഗ്ദൻ ഡോ. വി.പി. ഗംഗാധരനും എത്തിയിരുന്നു. രാവിലെ ആറു മണിയോടെ ആരംഭിച്ച ഓട്ടം 10 മണിയോടെയാണ് പൂർത്തിയായത്. തുടർന്ന് ഡോ. വി.പി. ഗംഗാധരൻ, എക്സൈസ് വകുപ്പ് മധ്യമേഖലാ ജോയിന്‍റ് കമ്മീഷണർ എൻ.എസ് സലീംകുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രബാൽ എന്നിവർ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് കൊണ്ട് നൂറ് കണക്കിന് ആളുകളാണ് അഷറഫിന്‍റെ മാരത്തോൺ ഓട്ടം കാണുവാൻ എത്തിയത്. 2016 ഡിസംബറിൽ അഷറഫ് ഇതു പോലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ 50 കിലോമീറ്റർ ഓടിയിരുന്നു.

അമ്പത്തിയഞ്ച് കിലോമീറ്റർ (111 റൗണ്ട് ) ഓടിയെത്തിയ അഷറഫിനെപ്രശസ്ത ക്യാൻസർ രോഗ വിദഗ്ദൻ ഡോ.പി.വി.ഗംഗാധരൻ പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടർന്ന് നടന്ന സമാപന ചടങ്ങിൽഎറണാകുളം ജില്ലയിലെ വിമുക്തിയുടെ ബ്രാന്‍റ് അംബാസിഡറായി അഷറഫിനെ തെരഞ്ഞെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രബാൽ അറിയിച്ചു. ചടങ്ങിൽമുവാറ്റുപുഴ എം.എൽ.എ എൽദോ അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ,ശ്രീ എം.ജെ.ജേക്കബ്, മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ.അബ്ദുൽ സലാം,വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയംഗം ശ്രീ എം. എ. സഹീർ, പി.എം. അമീർ അലി എന്നിവർ പ്രസംഗിച്ചു.

undefined

ക്യാൻസറിനെ അതിജീവിച്ച 55 കാരൻ ലഹരിക്കെതിരെ - ക്യാൻസറിനെതിരെ എന്ന സന്ദേശമുണർത്തി  ഗ്രൗണ്ടിന് ചുറ്റും 111 റൗണ്ട് ഓടിയത് ശ്രദ്ധേയമായി. മുവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിനു ചുറ്റുവാണ് 55 കിലോമീറ്റർ 55 കാരൻ ഓടിയത്. സ്പൈസ് കോസ്റ്റ് മാരത്തൺ ജേതാവും നിരവധി മാരത്തോൺ മത്സരങ്ങളിൽ പങ്കാളിയുമായ അഷറഫ് ആണ് അത്ഭുതം നീർത്തത്. സംസ്ഥാന എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ വിമുക്തിയുടെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയാണ് മുവാറ്റുപുഴയിൽ ഓട്ടം സംഘടിപ്പിച്ചത്. തന്റെ ചികിത്സയിൽ ക്യാൻസർ രോഗം ഭേദമായ അഷറഫിന്റെ പ്രകടനം കാണുവാൻ ക്യാൻസർ രോഗ വിദഗ്ദൻ ഡോ. വി.പി. ഗംഗാധരനും എത്തിയിരുന്നു. രാവിലെ ആറു മണിയോടെ ആരംഭിച്ച ഓട്ടം പത്തു മണിയോടെയാണ് പൂർത്തിയായത്. തുടർന്ന് ഡോ. വി.പി. ഗംഗാധരൻ, എക്സൈസ് വകുപ്പ്
,മധ്യമേഖലാ ജോയിൻറ് കമ്മീഷണർ Nട സലീംകുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ K. ചന്ദ്രബാൽ എന്നിവർ ലഹരി എന്ന വിപത്തിനെതിരെ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. അഷറഫിന്റെ മാരത്തോൺ ഓട്ടം കാണുവാൻ നൂറ് കണക്കിന് ആളുകളാണ് എത്തിയത്

ചുട്ടുപൊള്ളന്ന വെയിലിനെ അവഗണിച്ചു കൊണ്ട് ലഹരിക്കെതിരെയും, ക്യാൻസറിന് എതിരെയുമുള്ള മാരത്തോണിൽ

അഷറഫിന് പിന്തുണ നൽകി കൊണ്ട്
മുവാറ്റുപുഴ
MLA ,ഡെപ്യൂട്ടി കമ്മീഷണർ കെ.ചന്ദ്രബാൽ
മറ്റ്ജനപ്രതിനിധികൾ, കുട്ടികൾ അടക്കം
നൂറ് കണക്കിന് നാട്ടുകാരും ഒപ്പം കിലോമീറ്ററുകളോളം ഓടി
 
. 2016 ഡിസംബറിൽ അഷറഫ് ഇതു പോലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ 50 കിലോമീറ്റർ ഓടിയിരുന്നു. അതിനു ശേഷo ക്യാൻസർ രോഗബാധിതനായ അഷറഫ്   .

തുടർന്ന്ലഹരിക്കെതിരെയും ക്യാൻസർ എന്ന മഹാരോഗത്തിനെതിരെയുമുള്ള ഏതു പ്രചരണ രംഗത്തും അഷറഫിന്റെ 
സാനിധ്യം ഉണ്ടാകാറുണ്ട്.

അമ്പത്തിയഞ്ച് കിലോമീറ്റർ (111 റൗണ്ട് ) ഓടിയെത്തിയ അഷറഫിനെ
പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദൻ ഡോ.പി.വി.ഗംഗാധരൻ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
തുടർന്ന് നടന്ന സമാപന ചടങ്ങിൽ 

എറണാകുളം ജില്ലയിലെ വിമുക്തിതിയുടെ ബ്രാൻറ് അംബാസിഡറായി അഷറഫിനെ തെരഞ്ഞെടുത്തതായി
 ഡപ്യൂട്ടി കമ്മീഷണർ K ചന്ദ്രബാൽ അറിയിച്ചു.

ചടങ്ങിൽ
മുവാറ്റുപുഴ MLA എൽദോ അബ്രഹാം അദ്ധ്യക്ഷത വഹിച്ചു.മുൻ എം-എൽ-എ
ശ്രീ എം - ജെ - ജേക്കബ്

മുനിസിപ്പൽ ചെയർപേഴ്സസൺ ഉഷ ശശിധരൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ- എ- അബ്ദുൽ സലാം
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയംഗം ശ്രീ എം എ സഹീർ, പി എം - അമീർ അലി എന്നിവർ പ്രസംഗിച്ചു

ബൈറ്റ് - ഷക്കീർ തങ്ങൾ ( ജനകീയ കൂട്ടായ്മ 2019 ന്റെ പ്രോഗ്രാം കൺവീനർ)

ബൈറ്റ് - 2 - കെ ചന്ദ്രബാൽ (ഡെപ്യൂട്ടി കമ്മീഷണർ എക്സൈസ് എറണാകുളം

ബൈറ്റ് 3- അഷറഫ് (മാരത്തോൺ ജേതാവ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.