ETV Bharat / state

പോളിങിനൊരുങ്ങി കേരളം : സാമഗ്രികൾ ബൂത്തിലേക്ക് - പോളിങ് സാമഗ്രി

സംസ്ഥാനത്ത് 24970 ബൂത്തുകളിലേക്കുള്ള  പോളിങ് സാമഗ്രി വിതരണം പൂർത്തിയായി

പോളിങ് സാമഗ്രി
author img

By

Published : Apr 22, 2019, 1:25 PM IST

.

തിരുവനന്തപുരം : കേരളം നാളെ വിധിയെഴുതും. പ്രചാരണ ചൂടിന് ഇന്നലെ സമാപനമായതോടെ സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണമാണ്. അതേ സമയം സംസ്ഥാനത്ത് 24970 ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രി വിതരണം ഇന്ന് പൂർത്തിയായി.

മണ്ഡലങ്ങളിലെ പോളിങ് ഓഫീസർമാർ സാമഗ്രികൾ ഏറ്റുവാങ്ങി.

3071029
പോളിങ് സ്റ്റേഷനിലേക്ക് ആവശ്യമായ തിരഞ്ഞെടുപ്പു കിറ്റുകളാണ് വിതരണം ചെയ്തത്. വിവിപാറ്റ്, കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വോട്ടേഴ്സ് സ്‌ലിപ്, ഫോമുകൾ, മഷി, സീൽ, കവർ, നൂൽ, മെഴുകുതിരി, തീപ്പെട്ടി, റബർ സ്റ്റാംപ്, സ്ഥാനാർഥി പട്ടിക, മെഴുക്, സൈൻ ബോർഡ്, പശ, സെല്ലോടേപ്, കാർബൺ പേപ്പർ, തുണി, കടലാസ്, സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവയാണ് കിറ്റിനുള്ളിൽ ഉള്ളത്.

Intro:Body:

intro

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.