ETV Bharat / state

വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം:  യൂണിവേഴ്സിറ്റി കോളേജിലേക്ക് മാർച്ച് - Suicide attempt

എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന്ന് വിദ്യാർഥിനിയുടെ വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു.

എഐഡിഎസ്ഓ മാർച്ച്
author img

By

Published : May 6, 2019, 12:34 PM IST

Updated : May 6, 2019, 4:40 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാർഥിനി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് കാരണക്കാരായ എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി കോളേജിലേക്ക് എഐഡിഎസ്ഒ മാർച്ച്.

യൂണിവേഴ്സിറ്റി കോളേജിലേക്ക് എഐഡിഎസ്ഒ മാർച്ച്

എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് കുറിപ്പ് എഴുതി വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തം വാർന്ന് ബോധരഹിതയായ നിലയില്‍ വിദ്യാർഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ അപകട നില തരണം ചെയ്തിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികളെ സ്വതന്ത്രമായി പഠിക്കാൻ അനുവദിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് എഐഡിഎസ്ഒ മാർച്ച് നടത്തിയത്.

Intro:Body:

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ

വിദ്യാർത്ഥി കളെ സ്വതന്ത്രമായി പഠിക്കാൻ അനുവദിക്കുക.

പെൺകുട്ടി യുടെ  ആത്മഹത്യ ശ്രമത്തിന് കാരണക്കാരായ എസ് SFI ക്കാരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് AIDSO യൂണിവേഴ്‌സിറ്റി കോളേജിലേക്ക് മാർച്ച് നടത്തുന്നു.

Conclusion:
Last Updated : May 6, 2019, 4:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.