ETV Bharat / state

സർവീസ് റദ്ദാക്കിയതായി വാർത്തകൾ അടിസ്ഥാനരഹിതം; കെഎസ്ആർടിസി - സർവീസ്

യാത്രക്കാരുടെ ആവശ്യനുസരണം സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് കെ എസ് ആര്‍ ടി സി. ചൂട് കാലമായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായി കുറവ്

കെഎസ്ആർടിസി
author img

By

Published : Mar 25, 2019, 10:12 PM IST

സർവീസ് റദ്ദാക്കിയതായി വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി. യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുന്നുണ്ട്. സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതിനാലും പരീക്ഷക്കാലം ആയതിനാലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്.യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്തക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞവർഷം ഫെബ്രുവരിയുമായിതാരതമ്യപ്പെടുത്തിയാൽ 14.5 6 കോടി രൂപയുടെ നഷ്ടം കുറയ്ക്കാൻ ഇക്കൊല്ലം കഴിഞ്ഞിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.

സർവീസ് റദ്ദാക്കിയതായി വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

.

Intro: വ്യാപകമായി സർവീസ് റദ്ദാക്കിയതായി വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി. യാത്രക്കാരുടെ ആവശ്യാനുസരണം കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതിനാലും പരീക്ഷക്കാലം ആയതിനാലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. യാത്രക്കാർക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ട് അനുഭവപ്പെടാത്ത നിലയിലുള്ള ക്രമീകരണങ്ങളാണ് കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം ഫെബ്രുവരി മാസവുമായി താരതമ്യപ്പെടുത്തിയാൽ ഇക്കൊല്ലം 14.5 6 കോടി രൂപയുടെ നഷ്ടം കുറയ്ക്കാൻ ഇക്കൊല്ലം ഫെബ്രുവരിയിൽ കഴിഞ്ഞിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു

Body:ഇ ടി വി ഭാരത് തിരുവനന്തപുരം

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.