ETV Bharat / state

ആലപ്പാട് ഭൂമി നഷ്ടപ്പെട്ടത് സുനാമി മൂലമെന്ന് ആവർത്തിച്ച് ഇപി ജയരാജൻ. - ആലപ്പാട്

ആലപ്പാട് ഭൂമി നഷ്ടപ്പെടാൻ കാരണം സുനാമിയെന്നും ഖനനമേഖലകൾ സന്ദർശിച്ച് ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി ഇപി ജയരാജൻ നിയമസഭയിൽ

epjayarajan
author img

By

Published : Feb 1, 2019, 6:00 PM IST

ആലപ്പാട് കരിമണൽ ഖനന മേഖലകളിൽ ഭൂമി നഷ്ടപ്പെട്ടത് ഖനനം കൊണ്ടല്ലെന്നും സുനാമി കാരണമാണെന്നും ആവർത്തിച്ച് വ്യവസായ മന്ത്രി ഇപി ജയരാജൻ. ആലപ്പാട്ടെ ഖനന മേഖലകൾ സന്ദർശിച്ച് ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമരത്തിൽ പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ എണ്ണം കുറവാണ്, നാടിന്റെ പുരോഗതിക്ക് തുരങ്കം വയ്ക്കുന്ന ശക്തികളാണ് ഖനനത്തിനെതിരെ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കരിമണൽ വൻതോതിൽ തമിഴ്നാട്ടിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ ആർ രാമചന്ദ്രൻ എംഎൽഎ യുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആലപ്പാട് ഭൂമി നഷ്ടപ്പെട്ടത് സുനാമി മൂലമെന്ന് ആവർത്തിച്ച് ഇപി ജയരാജൻ.

ആലപ്പാട് കരിമണൽ ഖനന മേഖലകളിൽ ഭൂമി നഷ്ടപ്പെട്ടത് ഖനനം കൊണ്ടല്ളെന്നും സുനാമി കാരണമാണെന്നും ആവർത്തിച്ച് വ്യവസായ മന്ത്രി ഇപി ജയരാജൻ. ആലപ്പാട്ടെ ഖനന മേഖലകൾ സന്ദർശിച്ച് ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമരത്തിൽ പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ എണ്ണം കുറവാണ്, നാടിന്റെ പുരോഗതിക്ക് തുരങ്കം വയ്ക്കുന്ന ശക്തികളാണ് ഖനനത്തിനെതിരെ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കരിമണൽ വൻതോതിൽ തമിഴ്നാട്ടിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ ആർ രാമചന്ദ്രൻ എംഎൽഎ യുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.