ETV Bharat / state

യോഗ പരിശീലനം സംസ്ഥാന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി - chief-minister

അന്താരാഷ്ട്ര യോഗദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

യോഗ പരിശീലനം
author img

By

Published : Jun 21, 2019, 4:35 PM IST

Updated : Jun 21, 2019, 5:39 PM IST

തിരുവനന്തപുരം: അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. യോഗ ഒരു മതത്തിന്‍റെയും ഭാഗമല്ലെന്നും യോഗ മതപരമാണെന്ന തെറ്റിദ്ധാരണ പടർത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതി മത ഭേദമന്യേ ആർക്കും യോഗ പരിശീലനം നടത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര യോഗദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

ശരീരത്തിനും മനസിനും ഒരു പോലെ വ്യായാമം നല്‍കാന്‍ യോഗക്ക് സാധിക്കും. ജീവിത ശൈലി രോഗങ്ങളുടെ ദോഷം നാട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി യോഗ പരിശീലനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിപുലമായ പരിപാടികളാണ് യോഗദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ളത്. രാജ്ഭവനിലും ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന്‍റെ നേത്യത്വത്തിൽ യോഗ ദിനം ആചരിച്ചു.

Intro:യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ മതപരമാണെന്ന തെറ്റിദ്ധാരണ പടർത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. ജാതി മത ഭേദമന്യേ ആർക്കും യോഗ പരിശീലിനം നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു
Body:ബൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ

അഞ്ചാമത് അന്താരാഷ്ട്ര യോഗദിനാഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി നിർവ്വഹിച്ചു. സംസ്ഥാന വ്യാപകമായി യോഗ നടപ്പാക്കും മുഖ്യമന്ത്രി പറഞ്ഞു. ജീവിത ശൈലി രോഗങ്ങളുടെ ദോഷം നാട് അനുഭവിക്കുക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമുഹ യോഗ പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു

ഹോൾഡ് യോഗ പരിശീലനം

വിപുലമായ പരിപാടികളാണ് യോഗദിനത്തോടനുബന്ധിച്ച് സംസ്ഥനത്ത് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്ഭവനിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ നേത്യത്വത്തിൽ യോഗ ദിനം ആചരിച്ചു.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Jun 21, 2019, 5:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.