തിരുവനന്തപുരം: വൈക്കം എംഎല്‍എ സി കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു. ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ സഭയിലേക്ക് വന്ന ആശയുടെ കാല്‍ മേശയില്‍ ഇടിച്ചു. ഇതിന് പിന്നാലെ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഡോക്ടറെത്തി എംഎല്‍എയെ പരിശോധിച്ചു. തുടര്‍ന്ന് എംഎല്‍എയെ പുറത്തേക്ക് കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തി വച്ച സഭ പിന്നീട് പുനരാരംഭിച്ചു.
സി കെ ആശ എംഎല്‍എ നിയമസഭയില്‍ കുഴഞ്ഞുവീണു - vaikom mla
സി കെ ആശ എംഎല്‍എയാണ് നിയമസഭയില്‍ കുഴഞ്ഞുവീണത്.
തിരുവനന്തപുരം: വൈക്കം എംഎല്‍എ സി കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു. ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ സഭയിലേക്ക് വന്ന ആശയുടെ കാല്‍ മേശയില്‍ ഇടിച്ചു. ഇതിന് പിന്നാലെ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഡോക്ടറെത്തി എംഎല്‍എയെ പരിശോധിച്ചു. തുടര്‍ന്ന് എംഎല്‍എയെ പുറത്തേക്ക് കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തി വച്ച സഭ പിന്നീട് പുനരാരംഭിച്ചു.
വൈക്കം എം.എല്‍.എ സി.കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു. ഇതേത്തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ സഭയിലേക്ക് വന്ന ആശയുടെ കാല്‍ മേശയില്‍ ഇടിച്ചു. ഇതിനു പിന്നാലെ അവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഡോക്ടറെത്തി എം.എല്‍.എയെ പരിശോധിച്ചു. തുടര്‍ന്ന് അവരെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിനുശേഷമാണ് സഭാ നടപടികള്‍ പുനരാരംഭിച്ചത്
Conclusion: