ആലപ്പുഴ: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിന്‍റെ മകൻ ആകാശ് (20) ആണ് മരിച്ചത്. ഡൽഹിയിൽ നിന്നും 13 ദിവസം മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. ക്വാറന്‍റൈനിലിരിക്കെയാണ് ആത്മഹത്യ. ഉച്ചയ്ക്ക് 12:30ഓടെ ഭക്ഷണവുമായെത്തിയ ബന്ധുക്കളാണ് ആകാശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ആകാശ് മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി അമ്പലപ്പുഴ പൊലീസ് പറഞ്ഞു.
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് ആത്മഹത്യ ചെയ്തു - YOUNGSTER_COMMITTED_SUICIDE_WHO_WAS_IN_QUARANTINE
ഡൽഹിയിൽ നിന്നും 13 ദിവസം മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. ക്വാറന്‍റൈനിലിരിക്കെയാണ് ആത്മഹത്യ.
കൊവിഡ്