ആലപ്പുഴ: ആലപ്പുഴക്കാരുടെ സ്വപ്ന പദ്ധതിയായ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ സി വേണുഗോപാൽ എംപി. ഇതുവരെ തന്നെ ആരും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ആരും ക്ഷണിച്ചില്ല; കെസി വേണുഗോപാൽ - ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം
ഇതുവരെ തന്നെ ആരും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിട്ടു നിൽക്കാനാണ് തീരുമാനമെന്നും വേണുഗോപാൽ പറഞ്ഞു.
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ആരും ക്ഷണിച്ചില്ല; കെസി വേണുഗോപാൽ