ETV Bharat / state

അരൂരിലെ തോല്‍വി അപ്രതീക്ഷിതമെന്ന് എം എ ബേബി

തോല്‍വി സംഭവിച്ചത് എന്ത് കൊണ്ടാണെന്ന് പാര്‍ട്ടി പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടപടികൾ സ്വീകരിക്കുമെന്ന് എം എ ബേബി.

അരൂരിലെ തോല്‍വി അപ്രതീക്ഷിതമെന്ന് എം എ ബേബി
author img

By

Published : Oct 28, 2019, 1:39 AM IST

Updated : Oct 28, 2019, 6:33 AM IST

ആലപ്പുഴ : അരൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സംഭവിച്ച തോൽവി പാർട്ടി പരിശോധിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണ സമാപന സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അരൂരിലെ എൽഡിഎഫ് സ്ഥാനാർഥി ജയിക്കുമെന്നാണ് എൽഡിഎഫ് ഉറപ്പിച്ചിരുന്നത്. എന്നാല്‍ അരൂരിലേത് അപ്രതീക്ഷിത തോൽവിയാണെന്ന് പാർട്ടിയും ഇടതുപക്ഷ മുന്നണി നേതാക്കളും വ്യക്തമാക്കിയിട്ടുമുണ്ട്. ഈ തോല്‍വി സംഭവിച്ചത് എന്ത് കൊണ്ടാണെന്ന് പാര്‍ട്ടി പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടപടികൾ സ്വീകരിക്കുമെന്നും ബേബി വ്യക്തമാക്കി.

Intro:Body:അരൂരിലെ വിജയം അപ്രതീക്ഷിതം; തോൽവി പാർട്ടി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് എം എ ബേബി

ആലപ്പുഴ : അരൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സംഭവിച്ച തോൽവി പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണ സമാപന സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നാണ് എൽഡിഎഫ് ഉറപ്പിച്ചിരുന്നത്. അരൂരിലേത് അപ്രതീക്ഷിത തോൽവിയാണെന്ന് പാർട്ടിയും ഇടതുപക്ഷ മുന്നണി നേതാക്കളും വ്യക്തമാക്കിയിട്ടുമുണ്ട്. എന്ത് കൊണ്ടാണ് ഈ തോൽവി സംഭവിച്ചതെന്ന് പാർട്ടി പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും ബേബി വ്യക്തമാക്കി.Conclusion:
Last Updated : Oct 28, 2019, 6:33 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.