ETV Bharat / state

മാർക്ക് ദാന വിവാദത്തിൽ മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് - മാർക്ക് ദാന വിവാദത്തിൽ മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്

സർവകലാശാല നിയമങ്ങൾക്ക് എതിരായ നടപടി സ്വീകരിച്ച മന്ത്രി രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹ്‌ന്നാൻ എംപി ആവശ്യപ്പെട്ടു

ബെന്നി ബെഹ്‌നാൻ എംപി
author img

By

Published : Oct 16, 2019, 4:36 AM IST

Updated : Oct 16, 2019, 7:51 AM IST

ആലപ്പുഴ: മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജലീലിൽ രാജിവെക്കണമെന്ന് യുഡിഎഫ്. സർവകലാശാല നിയമങ്ങൾക്ക് എതിരായ നടപടി സ്വീകരിച്ച മന്ത്രി രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും യുഡിഎഫ് കൺവീനർ ബെഹ്‌ന്നാൻ എംപി ആവശ്യപ്പെട്ടു. അധിക മാർക്ക് നൽകാൻ പ്രത്യേക ചട്ടങ്ങളുണ്ട്. അതെല്ലാം മറികടന്നു ചട്ടവുരുദ്ധമായി സിൻഡിക്കേറ്റ് അധിക മാർക്ക് നൽകി. മോഡറേഷൻ മാർക്ക് അനുവദിക്കാൻ എക്സാം പാസ് ബോർഡിനാണ് അധികാരമുള്ളത്. മാർക്ക്ദാന വിവാദത്തിൽ അധിക മാർക്ക് കിട്ടിയ വിദ്യാർഥി സിപിഎം അനുഭാവിയുടെ മകനാണെന്നും അദ്ദേഹം ആരോപിച്ചു. അദാലത്തിൽ മാർക്ക് നൽകാൻ ഒരു അധികാരവും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാർക്ക് ദാന വിവാദത്തിൽ മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്

പെരിയ കൊലപാതകം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കണം. കേരളത്തിൽ നടക്കുന്ന പല കൊലപാതകങ്ങളും ചെന്നെത്തുന്നന്നത് സിപിഎം നേതാക്കളിലേക്കാണ്. സൈനേഡ് കൊലപാതകങ്ങളിൽ പ്രാദേശിക സിപിഎം നേതാക്കൾ ഉൾപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബെഹ്‌ന്നാൻ എം പി

Intro:Body:മാർക്ക് ദാന വിവാദത്തിൽ മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്

ആലപ്പുഴ : മാർക്ക് ദാന വിവാദത്തിൽ
സർവകലാശാല നിയമങ്ങൾക്ക് എതിരായ നടപടി സ്വീകരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ്
മന്ത്രി കെ ടി ജലീൽ രാജിവെച്ചു ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധിക മാർക്ക് നൽകാൻ പ്രത്യേക ചട്ടങ്ങളുണ്ട്. അതെല്ലാം മറികടന്നു ചട്ടവുരുദ്ധമായി സിൻഡിക്കേറ്റ് അധിക മാർക്ക് നൽകി. എക്സാം പാസ് ബോർഡ് കൂടിയില്ല. മോഡറേഷൻ മാർക്ക് അനുവദിക്കാൻ അവർക്കാണ് എക്സാം പാസ് ബോർഡിനാണ് അധികാരമുള്ളത്. മാർക്ക്ദാന വിവാദത്തിൽ അധിക മാർക്ക് കിട്ടിയ വിദ്യാർത്ഥി സിപിഎം അനുഭാവിയുടെ മകനാണെന്നും അദ്ദേഹം ആരോപിച്ചു. അദാലത്തിൽ മാർക്ക് നൽകാൻ ഒരു അധികാരവും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പെരിയ കൊലപാതകം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കണം. കേരളത്തിൽ നടക്കുന്ന പല കൊലപാതകങ്ങളും ചെന്നെത്തുന്നന്നത് സിപിഎം നേതാക്കളിലേക്കാണ്. സൈനേഡ് കൊലപാതകങ്ങളിൽ പ്രാദേശിക സിപിഎം നേതാക്കൾ ഉൾപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. അടുത്ത മണ്ഡലകാലം അടുത്തിരിക്കെ മുഖ്യമന്ത്രിയുടെ ശബരിമല വിഷയത്തിലെ നിലപാട് സംശയാസ്പദമാണ്. തെറ്റ് തിരുത്താൻ ഇനിയും തയ്യാറാവുന്നില്ലെന്നും ബെന്നി ബെഹനാൻ കുറ്റപ്പെടുത്തി.Conclusion:
Last Updated : Oct 16, 2019, 7:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.