ETV Bharat / state

കഞ്ഞിക്കുഴിയിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു - torus lorry

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കഞ്ഞിക്കുഴി വാഹനാപകടം  രണ്ട് യുവാക്കൾ മരിച്ചു  ആലപ്പുഴ  മുഹമ്മ- കഞ്ഞിക്കുഴി റോഡ്  മിഥുൻ കൃഷ്ണൻ  ടോറസ് ലോറി  ബൈക്ക്  muhamma kanjikuzhi road  two youth killed  kanjhikuzhi accident  alappuzha  torus lorry  kike
കഞ്ഞിക്കുഴിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
author img

By

Published : Feb 6, 2020, 5:03 PM IST

Updated : Feb 6, 2020, 5:08 PM IST

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മുഹമ്മ- കഞ്ഞിക്കുഴി റോഡിൽ വന സ്വർഗ്ഗം പള്ളിക്ക് സമീപമാണ് അപകടം. വളവനാട് കുന്നിനത്ത് മിഥുൻ കൃഷ്ണനും സുഹൃത്തുമാണ് മരിച്ചത്. സുഹൃത്തിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടോറസ് ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു.

കഞ്ഞിക്കുഴിയിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

ലോറി കയറിയിറങ്ങി ഇരുവരും തൽക്ഷണം മരണപ്പെട്ടു. മൃതദേഹങ്ങൾ ചേർത്തല താലൂക്കാശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Intro:Body:കഞ്ഞിക്കുഴിയിൽ വാഹനാപകടം. ടോറസ് ലോറിയും,ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

വളവനാട് കുന്നിനത്ത് വെളി
അനൗൺസർ മുത്തിന്റെ മകൻ മിഥുൻ കൃഷ്ണനും, സുഹൃത്തുമാണ് മരിച്ചത്. സുഹൃത്തിനെ തിരിച്ചറിഞ്ഞിട്ടില്ല.
മുഹമ്മ- കഞ്ഞിക്കുഴി റോഡിൽ വന സ്വർഗ്ഗം പള്ളിക്ക് സമീപത്താണ് അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്
ടോറസ് ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു.
ലോറി കയറിയിറങ്ങി ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിൽ.Conclusion:
Last Updated : Feb 6, 2020, 5:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.