ETV Bharat / state

ടൂറിസ്റ്റ് ഗൈഡ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കനാലില്‍

ആലപ്പുഴ വലിയമരത്ത് ഇർഷാദ് പള്ളിക്ക് സമീപം താമസിക്കുന്ന ഷിബുവിനെയാണ് വാടക്കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടൂറിസ്റ്റ് ഗൈഡിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Oct 30, 2019, 4:16 PM IST

ആലപ്പുഴ: കോടതി പാലത്തിന് സമീപത്തെ വാടക്കനാലിൽ ടൂറിസ്റ്റ്‌ ഗൈഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ വലിയമരം വാർഡിൽ ഇർഷാദ് പള്ളിക്ക് സമീപം താമസിക്കുന്ന ഷിബു(50)വിന്‍റെ മൃതദേഹമാണ് കനാലിൽ കണ്ടെത്തിയത്.

ടൂറിസ്റ്റ് ഗൈഡിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ നോർത്ത് പൊലീസിന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുമായി അകന്നു താമസിക്കുന്ന ഇയാൾ നഗരത്തിൽ ടൂറിസ്റ്റ് ഗൈഡായി പ്രവർത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Intro:Body:ടൂറിസ്റ്റ് ഗൈഡിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : നഗരത്തിൽ ടൂറിസ്റ്റ് ഗൈഡായി പ്രവർത്തിച്ച് വന്നിരുന്ന മധ്യവയസ്കനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കോടതി പാലത്തിന് സമീപത്തെ വാടക്കനാലിൽ നിന്നാണ് മൃതുദേഹം കണ്ടെത്തിയത്. ആലപ്പുഴ വലിയമരം വാർഡിൽ ഇർഷാദ് പള്ളിക്ക് സമീപം താമസിക്കുന്ന ഷിബുവിൻ്റെ (50) മൃതുദേഹമാണ് കനാലിൽ പൊങ്ങിയതെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു. പിന്നീട് ആലപ്പുഴ നോർത്ത് പോലീസ് എത്തി ഇക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുമായി അകന്നു താമസിക്കുന്ന ഇയാൾ നഗരത്തിൽ ടൂറിസ്റ്റ് ഗൈഡായി പ്രവർത്തിക്കുകയായിരുന്നു എന്നും നോർത്ത് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.