ETV Bharat / state

ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റിയുടെ സംസ്ഥാന കുടുംബ സംഗമം - ആലപ്പുഴ:

രണ്ട് ദിവസമായി നടന്ന സമ്മേളനമാണ് സമാപിച്ചത്

ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റിയുടെ സംസ്ഥാന കുടുംബ സംഗമം  cherama sambava meeting  ആലപ്പുഴ:  alappuzha
ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റിയുടെ സംസ്ഥാന കുടുംബ സംഗമം
author img

By

Published : Nov 26, 2019, 4:58 AM IST

ആലപ്പുഴ: ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റിയുടെ സംസ്ഥാന കുടുംബ സംഗമം ആലപ്പുഴയില്‍ സമാപിച്ചു. സംഗമത്തിന്‍റെ ഭാഗമായി സമൂഹ വിവാഹം, വനിതാ - യുവജനസംഗമം, കുടുംബ സംഗമം, ശക്തി പ്രകടനം എന്നിവയും നടന്നു. സമാപന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നഗരത്തില്‍ നിന്നാരംഭിച്ച പ്രകടനം കടപ്പുറത്താണ് സമാപിച്ചത്.

Intro:

Body:ആലപ്പുഴയെ ജനസാഗരമാക്കി ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റിയുടെ സംസ്ഥാന കുടുംബ സംഗമം

ആലപ്പുഴ : ആലപ്പുഴ നഗരത്തെ അക്ഷരാർത്ഥത്തിൽ ജനസാഗരമാക്കിയാണ് ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റിയുടെ സംസ്ഥാന കുടുംബ സംഗമം ആലപ്പുഴയിൽ സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ആലപ്പുഴയിൽ നടന്നു വന്ന കുടുംബം സംഗമം പരിപാടിയിൽ സമൂഹ വിവാഹം, വനിതാ - യുവജനസംഗമം, കുടുംബ സംഗമം, ശക്തി പ്രകടനം തുടങ്ങി നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ആലപ്പുഴ നഗരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം ആലപ്പുഴ കടപ്പുറത്ത് സമാപിച്ചു. സംസ്ഥാനത്തിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള സി എസ് ഡി എസ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.