ETV Bharat / state

നരേന്ദ്ര മോദിയുടെ ജന്മദിനം; 'സ്മൃതി കേരം' പദ്ധതി ആലപ്പുഴയിലും - നരേന്ദ്ര മോദിയുടെ ജൻമദിനം

കേരം തിങ്ങും കേരളനാട് പുനഃസൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സ്മൃതി കേരം പദ്ധതിയെന്ന് സുരേഷ് ഗോപി പറഞ്ഞു. വരുന്ന ഇരുപത് ദിവസം കൊണ്ട് കേരളത്തിലെ മുഴുവൻ ജില്ലയിലും പദ്ധതി നടപ്പിലാക്കും.

'Smriti Keram' project  'Smriti Keram  'Smriti Keram' project in Alappuzha  Alappuzha News  സ്മൃതി കേരം  'സ്മൃതി കേരം' പദ്ധതി  നരേന്ദ്ര മോദിയുടെ ജൻമദിനം  സുരേഷ് ഗോപി
നരേന്ദ്ര മോദിയുടെ ജൻമദിനം; 'സ്മൃതി കേരം' പദ്ധതി ആലപ്പുഴയിലും
author img

By

Published : Sep 17, 2021, 5:14 PM IST

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്‍റെ ഭാഗമായി ബിജെപി നടപ്പിലാക്കുന്ന 'സ്മൃതി കേരം' പദ്ധതി ആലപ്പുഴ ജില്ലയിലും ആരംഭിച്ചു. ചേർത്തല കോടംതുരുത്ത് പഞ്ചായത്തിലെ വല്യതോട്ടിൽ നടന്ന പരിപാടി സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു.

കേരം തിങ്ങും കേരളനാട് പുനഃസൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സ്മൃതി കേരം പദ്ധതിയെന്ന് സുരേഷ് ഗോപി പറഞ്ഞു. വരുന്ന ഇരുപത് ദിവസം കൊണ്ട് കേരളത്തിലെ മുഴുവൻ ജില്ലയിലും പദ്ധതി നടപ്പിലാക്കും.

നരേന്ദ്ര മോദിയുടെ ജൻമദിനം; 'സ്മൃതി കേരം' പദ്ധതി ആലപ്പുഴയിലും

തനിക്ക് കിട്ടിയ അവസരം പരമാവധി ജനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് എം.വി ഗോപകുമാർ അധ്യക്ഷനായി.

കൂടുതല്‍ വായനക്ക്: പ്ലസ് വൺ പരീക്ഷ; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വി ശിവന്‍കുട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.