ആലപ്പുഴ: ജില്ലയിൽ കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പില്‍ ഗുരുതരവീഴ്‌ച. കരുവാറ്റ പി.എച്ച്.സി വാക്‌സിനേഷൻ സെന്‍ററിൽ 65കാരന് രണ്ടാം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് തവണ നല്‍കി. കരുവാറ്റ ഇടയിലില്‍ ഭാസ്‌കരനാണ് രണ്ട് തവണ കൊവിഡ് വാക്‌സിൻ നല്‍കിയത്. വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസ്‌കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
65കാരന് കൊവിഡ് വാക്സിൻ രണ്ടാംഘട്ടം രണ്ട് വട്ടം; വൃദ്ധൻ ചികിത്സയില്‍ - ആലപ്പുഴ വാർത്ത
ആലപ്പുഴ കരുവാറ്റ പി.എച്ച്.സിയിലാണ് ഗുരുതര വീഴ്ച. ഭാസ്കരൻ എന്ന വൃദ്ധനാണ് അധികൃതരുടെ അനാസ്ഥ മൂലം ചികിത്സയില്‍ കഴിയുന്നത്
കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പില്‍ ഗുരുതരവീഴ്‌ച