ETV Bharat / state

'പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം'; ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല

Governor  Kerala Chief minister  Chief minister  Ramesh Chennithala  rguments made by Governor  ഗവർണറുടെ ആരോപണത്തിന്  മുഖ്യമന്ത്രി  രമേശ് ചെന്നിത്തല  ഗവര്‍ണര്‍  മുഖ്യമന്ത്രി മറുപടി പറയണമെന്ന്  മുന്‍ പ്രതിപക്ഷ നേതാവുമായ  ആലപ്പുഴ  ആർഎസ്എസ്  പ്രോട്ടോക്കോൾ
'പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം'; ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല
author img

By

Published : Sep 19, 2022, 5:49 PM IST

ആലപ്പുഴ: ഗവർണറുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടുണ്ടെന്നും ഗവർണറുമായി ചേർന്ന് രണ്ടുവർഷം നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടൽ ഞെട്ടിക്കുന്നതാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

'പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം'; ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല

പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കള്ളക്കളികൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ഗവർണർ ആർഎസ്എസ് മേധാവിയെ കണ്ടത് പ്രോട്ടോക്കോൾ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. ഗവർണറെ പിന്തുണക്കേണ്ട ആവശ്യം തങ്ങൾക്കില്ല എന്നു പറഞ്ഞ അദ്ദേഹം ബില്ലിൽ ഒപ്പിടില്ല എന്ന് പറഞ്ഞതിനെയാണ് പിന്തുണയ്‌ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.