ആലപ്പുഴ: ജില്ലയിലെ കൊവിഡ് കൺട്രോൾ റൂം നമ്പറുകളിൽ മാറ്റം. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്‍റെ ഭാഗമായാണ് കൺട്രോൾ റൂം നമ്പറുകളിൽ മാറ്റം വരുത്തിയതെന്ന് ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടര്‍ അറിയിച്ചു. 0477 2238651, 0477 2238641, 0477 2238642 എന്നിങ്ങനെയാണ് പുതിയ നമ്പറുകൾ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.
ആലപ്പുഴയിലെ കൊവിഡ് കൺട്രോൾ റൂം നമ്പറുകളിൽ മാറ്റം - കൊവിഡ് കൺട്രോൾ റൂം നമ്പർ
0477 2238651, 0477 2238641, 0477 2238642 എന്നിങ്ങനെയാണ് പുതിയ കൊവിഡ് കൺട്രോൾ റൂം നമ്പറുകൾ.
ആലപ്പുഴയിലെ കൊവിഡ് കൺട്രോൾ റൂം നമ്പറുകളിൽ മാറ്റം