ETV Bharat / state

സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണനയെന്ന് എം.വി ഗോപകുമാർ

ആലപ്പുഴ പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു പുതുതായി ചുമതലയേറ്റ ബിജെപി ജില്ല പ്രസിഡന്‍റ് എം.വി ഗോപകുമാർ.

author img

By

Published : Feb 5, 2020, 2:33 AM IST

എം.വി ഗോപകുമാർ  ബിജെപി ആലപ്പുഴ ജില്ല പ്രസിഡന്‍റ്  bjp district president alappuzha  m.v gopakumar
സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണനയെന്ന് എം.വി ഗോപകുമാർ

ആലപ്പുഴ: ജില്ലയിലെ സംഘടന പ്രവർത്തനം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് തന്‍റെ പ്രഥമ പരിഗണനയെന്ന് പുതുതായി ചുമതലയേറ്റ ബിജെപി ജില്ല പ്രസിഡന്‍റ് എം.വി ഗോപകുമാർ പറഞ്ഞു. മുൻ ഭാരവഹാകൾ ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കും. വികസന മുരടിപ്പ് നേരിടുന്ന ജില്ലയാണ് ആലപ്പുഴ. ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിമാരും മന്ത്രിമാരും, കേന്ദ്ര മന്ത്രിമാരുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ ജില്ലയുടെ വികസന മുരടിപ്പിന് മാറ്റമുണ്ടാക്കാനായില്ലെന്നും ഗോപകുമാർ പറഞ്ഞു.

കുടിവെള്ളം മുതൽ വ്യവസായ വികസനം വരെ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. കുട്ടനാട് ഉൾപ്പെടെ ഉള്ള കാർഷിക മേഖലയ്ക്കും തീരദേശ മേഖലയ്ക്കും യാതൊരു മുന്നേറ്റും ഉണ്ടാക്കാനായിട്ടില്ല. മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളാണ് ഇതിന് ഉത്തരവാദികൾ. ജില്ലയുടെ വികസന മുരടിപ്പിന് പരിഹാരം കാണാൻ പരിശ്രമിക്കുമെന്നും ഗോപകുമാർ പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് പ്രസിഡന്‍റ് കെ.യു ഗോപകുമാർ സെക്രട്ടറി ആർ.രാജേഷ്, ട്രഷറർ ജോജിമോൻ എന്നിവരു പങ്കെടുത്തു.

Intro:Body:ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണനയന്ന് എം വി ഗോപകുമാർ

ആലപ്പുഴ: ജില്ലയിലെ സംഘടന പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് തന്റെ പ്രഥമ പരിഗണനയെന്ന് പുതുതായി ചുമതലയേറ്റ ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ. മുൻ ഭാരവാഹികൾ ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കും. വികസന മുരടിപ്പ് നേരിടുന്ന ജില്ലയാണ് ആലപ്പുഴ. മുഖ്യമന്ത്രിമാരും, മന്ത്രിമാരും, കേന്ദ്ര മന്ത്രിമാരുമൊക്കെ ആലപ്പുഴയിൽ നിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ ജില്ലയുടെ വികസന മുരടിപ്പിന് മാറ്റമുണ്ടാക്കാനായില്ല. കുടിവെള്ളം മുതൽ വ്യവസായ വികസനം വരെ വലിയ പ്രതിസന്ധി നേരിടുന്നു. കുട്ടനാട് ഉൾപ്പെടെ കാർഷിക മേഖലയിലും, തീരദേശ മേഖലയിലും യാതൊരു മുന്നേറ്റും ഉണ്ടാക്കാനായിട്ടില്ല. മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളാണ് ഇതിന് ഉത്തരവാദികൾ. ജില്ലയുടെ വികസന മുരടിപ്പിന് പരിഹാരം കാണാൻ പരിശ്രമിക്കുമെന്നും ഗോപകുമാർ പറഞ്ഞു. ആലപ്പുഴ പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.യു.ഗോപകുമാർ അധ്യക്ഷനായി. സെക്രട്ടറി ആർ.രാജേഷ് സ്വാഗതവും, ട്രഷറർ ജോജിമോൻ നന്ദിയും പറഞ്ഞു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.