ആലപ്പുഴ : മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 19, അമ്പലപ്പുഴ നോർത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 1, 2, തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് വാർഡ് 5, എന്നിവ കണ്ടെയിൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി. കായംകുളം മുനിസിപ്പാലിറ്റിയിലെ 4, 7, 9 വാർഡുകൾ ഒഴികെയുള്ള എല്ലാ വാർഡുകളും കണ്ടെയിൻമെന്‍റ് സോണിൽ നിന്നും ഒഴിവാക്കി. ഈ സ്ഥലങ്ങളിൽ രോഗവ്യാപനം നിയന്ത്രണവിധേയമായി എന്നുള്ള ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് കണ്ടെയിൻമെന്‍റ് സോണിൽ നിന്നും ഒഴിവാക്കിയത്.
ആലപ്പുഴയിൽ കൂടുതൽ പ്രദേശങ്ങളെ കണ്ടെയിൻമെന്‍റ് സോണിൽ നിന്നും ഒഴിവാക്കി
രോഗവ്യാപനം നിയന്ത്രണവിധേയമായി എന്നുള്ള റിപ്പോർട്ടിനെ തുടർന്നാണ് കണ്ടെയിൻമെന്‍റ് സോണിൽ നിന്നും ഒഴിവാക്കിയത്.