ETV Bharat / state

സംഘപരിവാര്‍ ഭരണം ജനാധിപത്യ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയാണെന്ന് എം.ബി രാജേഷ്

author img

By

Published : Oct 13, 2019, 3:23 PM IST

ഇതിന് ഉദാഹരണമാണ് സുപ്രീം കോടതി ജഡ്‌ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച സംഭവമെന്നും രാജേഷ്. ദോശ ചുട്ടെടുക്കും പോലെ ബില്ലുകള്‍ പാസാക്കുന്നു.

എം ബി രാജേഷ്

ആലപ്പുഴ :സംഘപരിവാർ ഭരണത്തിൽ സുപ്രീം കോടതിയുൾപ്പടെയുള്ള ജനാധിപത്യ സ്ഥാപനങ്ങൾ വെല്ലുവിളി നേരിടുന്നുവെന്ന് മുൻ എംപി എ. ബി രാജേഷ്. അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മനു സി പുളിക്കലിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം സംഘടിപ്പിച്ച ഇടതുപക്ഷ അഭിഭാഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകായിരുന്നു അദ്ദേഹം. സാധാരണഗതിയിൽ പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തിൽ ബില്ലുകൾ പാസാക്കാറില്ല. എന്നാൽ പതിവിൽ നിന്ന് വിപരീതമായി ദോശ ചുട്ടെടുക്കും പോലെയാണ് ആദ്യ സമ്മേളനത്തിൽ ബില്ലുകൾ പാസാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷ അഭിഭാഷക കൺവെൻഷനിലാണ് പ്രതികരണം

Intro:

Body:സംഘപരിവാർ ഭരണത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ വെല്ലുവിളി നേരിടുന്നുവെന്ന് എം ബി രാജേഷ്

ആലപ്പുഴ : സംഘപരിവാർ ഭരണത്തിൽ സുപ്രീംകോടതിയുൾപ്പടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പോലും വെല്ലുവിളി നേരിടുന്നുവെന്ന് മുൻ എംപി എം ബി രാജേഷ്. അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മനു സി പുളിക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച ഇടതുപക്ഷ അഭിഭാഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

നരേന്ദ്രമോഡി ഭരണത്തിനു കീഴിൽ ജുഡീഷ്യറി പോലും ഭയന്നാണ് പ്രവർത്തിക്കുന്നത്. ഇതിന് ഉദാഹരണമാണ് സുപ്രീംകോടതിയിലെ ജഡ്ജിമാർ വിളിച്ച് ചേർത്ത വാർത്താ സമ്മേളനം പോലുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണഗതിയിൽ പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ ബില്ലുകൾ പാസാക്കാറില്ല. എന്നാൽ പതിവിൽ നിന്ന് വിപരീതമായി ദോശ ചുട്ടെടുക്കും പോലെയാണ് ആദ്യ സമ്മേളനത്തിൽ ബില്ലുകൾ പാസാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.