ETV Bharat / state

മാവേലിക്കര സ്‌കൂൾ വിദ്യാർഥിയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ആർ.രാജേഷ് എംഎൽഎ - mavelikkara student death latest news

മരിച്ച കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് എംഎൽഎ.

മാവേലിക്കര സ്‌കൂൾ വിദ്യാർഥിയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ആർ രാജേഷ് എംഎൽഎ
author img

By

Published : Nov 23, 2019, 5:24 PM IST

Updated : Nov 23, 2019, 6:55 PM IST

ആലപ്പുഴ : മാവേലിക്കര ചുനക്കരയിൽ സ്‌കൂളിൽ ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് 12 വയസുകാരൻ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആർ രാജേഷ് എംഎൽഎ. മരിച്ച കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അപകടം അറിഞ്ഞയുടൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി.ജി സുധാകരൻ മരിച്ച കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. സംഭവം ദൗർഭാഗ്യകരമാണെന്നും ഇനിയും ഇത്തരം അപകടങ്ങൾ നടക്കാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആർ.രാജേഷ് എംഎൽഎ വ്യക്തമാക്കി.

മാവേലിക്കര സ്‌കൂൾ വിദ്യാർഥിയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ആർ.രാജേഷ് എംഎൽഎ

Intro:പ്രീ വൈഗ ഉദ്ഘാടനംBody:അടുത്ത വര്‍ഷത്തോടെ പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കുമരകം ആറ്റാമംഗലം സെന്‍റ് ജോണ്‍സ് പള്ളി ഹാളില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ  പ്രീ-വൈഗ  ജില്ലാതല ശില്‍പ്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം ഏകദേശം 12 .കര്‍ഷകരും കര്‍ഷക സംഘടനകളുടെയും ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന കര്‍ഷകര്‍ക്കുവേണ്ടി ക്ഷേമനിധി ബോര്‍ഡും യാഥാര്‍ഥ്യമാവുകയാണ്.രാജ്യത്തിന് തന്നെ തന്നെ മാതൃകയായ ബില്ലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈറ്റ്

യോഗത്തിൽ ജില്ലയിലെ 11 ഗ്രാമ പഞ്ചായത്തുകളെ തരിശുനിലരഹിത പഞ്ചായത്തുകളായി മന്ത്രി പ്രഖ്യാപിച്ചു.പ്രിവൈഗയുടെയുടെ ഭാഗമായി നിരവതി പ്രദർശനശാലകളും ഒരുക്കിയിരുന്നു. കോട്ടയം കില്ലയിൽ കാർഷിക രംഗത്ത് മികച്ച സംഭാവന നൽകിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും യോഗത്തിൽ ആദരിച്ചു.

Conclusion:ഇ.റ്റി വി ഭാരത്
കോട്ടയം
Last Updated : Nov 23, 2019, 6:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.