ETV Bharat / state

സിപിഐയുടെ നിലപാട് കഴുതയുടേത് പോലെയെന്ന് എം.എം ഹസൻ

author img

By

Published : Nov 4, 2019, 10:44 PM IST

Updated : Nov 5, 2019, 2:49 AM IST

സാംസ്‌കാരിക നായകരുടെ പേരിൽ കേസെടുത്ത ബീഹാർ പൊലീസും മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ ചുമത്തിയ പിണറായിയുടെ പൊലീസും തമ്മിൽ  വിത്യാസമില്ലെന്ന് എം.എം. ഹസന്‍

എം എം ഹസൻ

ആലപ്പുഴ: പാലക്കാട് അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഐയുടെ നിലപാട് കഴുതയുടെ സ്വഭാവം പോലെയാണെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് എം.എം.ഹസൻ. സിപിഐ സംഭവത്തെ അപലപിക്കുകയല്ല, കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെടുകയാണ് വേണ്ടതെന്നും ഹസൻ വിമർശിച്ചു.

സിപിഐയുടെ നിലപാട് കഴുതയുടേത് പോലെയെന്ന് എം.എം ഹസൻ

പ്രധാനമന്ത്രിക്ക് കത്തയച്ചതിന്‍റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള സാംസ്‌കാരിക നായകരുടെ പേരിൽ കേസെടുത്ത ബീഹാർ പൊലീസും, മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ ചുമത്തിയ പിണറായിയുടെ പൊലീസും തമ്മിൽ വിത്യാസമില്ലെന്നും എം.എം.ഹസൻ ആരോപിച്ചു.

Intro:Body:മാവോയിസ്റ്റ് വേട്ട : സിപിഐ നിലപാട് കഴുതയുടേത് പോലെയെന്ന് എം എം ഹസൻ

ആലപ്പുഴ : പാലക്കാട് അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ
സംഭവത്തിൽ സിപിഐയുടെ നിലപാട് കഴുതയുടെ സ്വഭാവം പോലെയാണെന്ന് കെപിസിസി
മുൻ പ്രസിഡന്റ് എം.എം.ഹസ്സൻ.

സിപിഐ സംഭവത്തെ അപലപിക്കുകയല്ല, തന്റേടമുണ്ടെങ്കിൻ കുറ്റക്കാർക്കെതിരെ
നടപടി വേണമെന്ന് ആവശ്യപ്പെടുകയാണ് വേണ്ടത്. അതിന് എന്ത് കൊണ്ടവർ തയ്യാറാവുന്നില്ലെന്നും ഹസൻ ചോദിച്ചു. പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ
ഉൾപ്പെടെയുള്ള സംസ്ക്കാരിക നായകരുടെ പേരിൽ കേസ്സെടുത്ത ബീഹാർ പോലീസും, മാവോയിസ്റ്റ്
ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ ചുമത്തിയ പിണറായിയുടെ പോലീസും തമ്മിൽ എന്ത് വിത്യാസമാണുള്ളതെന്നും എം.എം.ഹസ്സൻ ആലപ്പുഴയിൽ ചോദിച്ചു.

യുഎപിഎ ചുമത്തുക എന്നത് സർക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ചു പറയുന്നുണ്ട്. എന്നാൽ ഇതിന് വിരുദ്ധമായാണ് സംസ്ഥാനത്ത് കാര്യങ്ങൾ നടക്കുന്നത്. പോലീസിനെ ഉപയോഗിച്ച് മാർക്സിസ്റ്റ് പാർട്ടി കൊലപാതകങ്ങൾ നടത്തുന്നത് പോലെയാണ് വാളയാറിൽ പോലീസിനെ ഉപയോഗിച്ച് പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം ഒരുക്കിയതെന്നും ഇപ്പോൾ അതേ പോലീസിനെ ഉപയോഗിച്ച് തന്നെയാണ് മാവോ വേട്ട നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.Conclusion:
Last Updated : Nov 5, 2019, 2:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.