ETV Bharat / state

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകും; പ്രാദേശിക പ്രതിഷേധങ്ങള്‍ ബാധിക്കില്ലെന്ന് എസ്‌ആര്‍പി - kerala election 2021

വിജയ സാധ്യത നോക്കിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുള്ളത്. പ്രാദേശിക വിയോജിപ്പുകള്‍ വിജയസാധ്യതയെ ബാധിക്കില്ലെന്നും എസ്‌.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച  പ്രാദേശിക പ്രതിഷേധങ്ങ  ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍  എസ്‌.രാമചന്ദ്രന്‍ പിള്ള  എല്‍ഡിഎഫ്‌  രാമചന്ദ്രൻ പിള്ള  സിപിഎം സ്ഥനാര്‍ഥികള്‍  സ്ഥാനാര്‍ഥി പട്ടിക  നിയമസഭ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  local protest won't affect ldf's win in kerala  ldf candidates  kerala election 2021  kerala assembly polls 2021
കേരളത്തില്‍ എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകും; പ്രാദേശിക പ്രതിഷേധങ്ങള്‍ ബാധിക്കില്ലെന്നും എസ്‌ആര്‍പി
author img

By

Published : Mar 13, 2021, 10:54 AM IST

Updated : Mar 13, 2021, 11:44 AM IST

ആലപ്പുഴ: ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രാദേശിക പ്രതിഷേധങ്ങള്‍ ഇടതുമുന്നണിയുടെ വിജയസാധ്യതയെ ബാധിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. പ്രാദേശികമായ എതിർപ്പുകളും വിയോജിപ്പുകളും ചിലയാളുകൾ പ്രകടിപ്പിച്ചിട്ടുണ്ടാവും. എന്നാല്‍ അത് കേരളത്തിലെ എല്‍ഡിഎഫിന്‍റെ വിജയസാധ്യതയെ‌ ബാധിക്കില്ലെന്നും ഈ തെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തി ഇടതുമുന്നണി ഭരണത്തുടര്‍ച്ച നേടുമെന്നും എസ്ആര്‍പി പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകും; പ്രാദേശിക പ്രതിഷേധങ്ങള്‍ ബാധിക്കില്ലെന്ന് എസ്‌ആര്‍പി

വിജയസാധ്യത നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയിലെ പൊതുവായ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ ഇടതുമുന്നണിയുടെ വിജയം രാജ്യത്തെ ഇടതുപക്ഷ സംഘടനകളുടെ വളർച്ചയെയും മുന്നേറ്റത്തെയും സ്വാധീനിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങളിലും അവ പ്രതിഫലിക്കുമെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.

Last Updated : Mar 13, 2021, 11:44 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.