ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ ആലപ്പുഴ ജില്ലയിൽ എൽഡിഎഫിന് മുന്നേറ്റം. നഗരസഭാ ഭരണം നില നിർത്താമെന്ന യുഡിഎഫിന്‍റെ മോഹം തകർത്തു കൊണ്ടാണ് എൽഡിഎഫ് മുന്നേറുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും എൽഡിഎഫിനാണ് മുൻതൂക്കം.
ആലപ്പുഴയിൽ എൽഡിഎഫ് മുന്നേറ്റം - alappuzha election news
നഗരസഭാ ഭരണം നില നിർത്താമെന്ന യുഡിഎഫിന്‍റെ മോഹം തകർത്തു കൊണ്ടാണ് എൽഡിഎഫ് മുന്നേറുന്നത്.
ആലപ്പുഴയിൽ എൽഡിഎഫ് മുന്നേറ്റം