ആലപ്പുഴ: ചങ്ങനാശ്ശേരിയുടെ വികസനത്തിന് ബൃഹത്തായ സംഭാവനകൾ നൽകിയ നേതാവായിരുന്നു സി.എഫ് തോമസെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്. ഒട്ടേറെ വികസന പദ്ധതികളാണ് അദ്ദേഹം ആവിഷ്‌കരിച്ചതും നടപ്പിലാക്കിയതും. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം എത്രയും പെട്ടെന്ന് ആരോഗ്യവാനായി തിരിച്ചു വരുമെന്നായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. നിർഭാഗ്യവശാൽ അതുണ്ടായില്ല. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
സി.എഫ് തോമസിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി - സി.എഫ് തോമസ് നിര്യാണം കൊടിക്കുന്നിൽ സുരേഷ് എംപി
ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം എത്രയും പെട്ടെന്ന് ആരോഗ്യവാനായി തിരിച്ചു വരുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. നിർഭാഗ്യവശാൽ അതുണ്ടായില്ലെന്നും കൊടിക്കുന്നിൽ സുരേഷ്