ആലപ്പുഴ: ജില്ലയിൽ ഇന്ന് 563 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും, ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 543 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 ആരോഗ്യ പ്രവർത്തകർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് 181 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 16795 ആയി. നിലവിൽ 6582 സജീവ കൊവിഡ് കേസുകളാണ് ജില്ലയിൽ ഉള്ളത്.
ആലപ്പുഴയിൽ 563 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - kerala covid updates
543 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 ആരോഗ്യ പ്രവർത്തകർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ നിന്ന് 563 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു