ETV Bharat / state

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍റെ കുറവ് ഗവർണർ നികത്തുന്നുവെന്ന് കെ.സി.വേണുഗോപാൽ

ഭരണഘടനയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണറില്‍ നിന്നും ഉണ്ടാകുന്നതെന്നും കെ.സി.വേണുഗോപാല്‍ ആരോപിച്ചു

kc venugopal against kerala governor  എ.ഐ.സി.സി ജനറൽ സെക്രട്ടറി  കെ.സി വേണുഗോപാൽ  ആലപ്പുഴ  ആലപ്പുഴ ലേറ്റസ്റ്റ് ന്യൂസ്
ബി.ജെ.പിക്ക് സംസ്ഥാന അധ്യക്ഷൻ ഇല്ലാത്തതിന്‍റെ കുറവ് ഗവർണർ നികത്തുന്നു; കെ സി വേണുഗോപാൽ
author img

By

Published : Jan 19, 2020, 12:30 AM IST

ആലപ്പുഴ: കേരളത്തിൽ ബിജെപിക്ക് സംസ്ഥാന അധ്യക്ഷൻ ഇല്ലാത്തത്തിന്‍റെ കുറവ് കേരള ഗവർണർ നികത്തുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആലപ്പുഴയിൽ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു നയിച്ച ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് സംസ്ഥാന അധ്യക്ഷൻ ഇല്ലാത്തതിന്‍റെ കുറവ് ഗവർണർ നികത്തുന്നു; കെ.സി.വേണുഗോപാൽ

ഭരണഘടനയെ തകർക്കുന്ന പ്രവർത്തനങ്ങളാണ് ഗവർണറിൽ നിന്നും ഉണ്ടാകുന്നത്. ഗവർണർ പദവിയുടെ അന്തസ് അദ്ദേഹം ഇടിച്ച് താഴ്ത്തുകയാണെന്നും രാജ്യത്ത് ജനാധിപത്യം പുലരാൻ ഭരണഘടന കാത്തുസൂക്ഷിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. രാജ്യത്തെ വിദ്യാർഥികളും യുവാക്കളും തെരുവിലിറങ്ങിയ സാഹചര്യത്തിൽ അന്തിമവിജയം ഇന്ത്യൻ ഭരണഘടനക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Intro:

Body:ബിജെപിക്ക് സംസ്ഥാന അധ്യക്ഷൻ ഇല്ലാത്തതിന്റെ കുറവ് ഗവർണർ നികത്തുന്നവെന്ന് കെ സി വേണുഗോപാൽ

ആലപ്പുഴ : കേരളത്തിൽ ഇൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഇല്ലാത്തത്തിന്റെ വൻകുറവ് കേരള ഗവർണർ ആരിഫ് ഖാൻ നിർത്തുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആലപ്പുഴയിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജു നയിച്ച ലോങ്ങ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ തകർക്കുന്ന പ്രവർത്തനങ്ങളാണ് ഗവർണറിൽ നിന്നും ഉണ്ടാകുന്നത്. ഗവർണർ എന്ന പദവിയുടെ അന്തസ്സ് അദ്ദേഹം ഇടിച്ച് താഴ്ത്തുകയാണ്. കേന്ദ്രത്തിന്റെ ഇൻഡാസ് കാണിച്ച് പേടിപ്പിക്കുകയല്ല വേണ്ടത്. രാജ്യത്ത് ജനാധിപത്യം പുലരാൻ ഭരണഘടന കാത്തുസൂക്ഷിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാർത്ഥികളും യുവാക്കളും തെരുവിലിറങ്ങിയ സാഹചര്യത്തിൽ അന്തിമവിജയം ഇന്ത്യൻ ഭരണഘടനയ്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.