ETV Bharat / state

'കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറിയോ പിണറായിയുടെ ആശ്രിതനോ'; വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ - സിപിഎം

നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ സിപിഎം അത്‌ പരിശോധിക്കാറുണ്ടായിരുന്നെന്നും എന്നാൽ പിണറായിയുടെ കാര്യത്തിൽ ആ മര്യാദ പോലും ഉണ്ടായില്ലെന്നും സുരേന്ദ്രൻ

k surendran against kodiyery balakrishnan  kodiyery balakrishnan  k surendran  BJP  CPM  കോടിയേരി ബാലകൃഷ്‌ണൻ  കെ സുരേന്ദ്രൻ  സിപിഎം  ബിജെപി
കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറിയോ പിണറായിയുടെ ആശ്രിതനോ : കെ സുരേന്ദ്രൻ
author img

By

Published : Jun 26, 2022, 3:10 PM IST

ആലപ്പുഴ : കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറിയാണോ പിണറായിയുടെ ആശ്രിതനാണോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ സാധാരണഗതിയിൽ സിപിഎം അത്‌ പരിശോധിക്കാറുണ്ട്. എന്നാൽ പിണറായിയുടെ കാര്യത്തിൽ ആ സാമാന്യ മര്യാദ പോലും ഉണ്ടായില്ല.

Also Read രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ നിജസ്ഥിതി പരിശോധിക്കേണ്ടതിന് പകരം ഉന്നയിക്കുന്നവർ തെളിവ് കൊണ്ടുവരാനാണ് കോടിയേരി പറയുന്നതെന്നും സുരേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.