ETV Bharat / state

ആരോഗ്യരംഗം സജ്ജമെന്ന് മന്ത്രി കെ.കെ ശൈലജ

കെ.എസ്‌.ടി.എ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന വനിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

ആരോഗ്യരംഗം  ആരോഗ്യരംഗം കെ.കെ ശൈലജ  ആരോഗ്യരംഗം സജ്ജമെന്ന് ആരോഗ്യമന്ത്രി  കൊറോണ വൈറസ്  health sector  health sector kerala  Health Minister KK Shailaja
ശൈലജ
author img

By

Published : Feb 10, 2020, 10:55 PM IST

ആലപ്പുഴ: മാരകരോഗങ്ങളെപ്പോലും നേരിടാൻ സന്നദ്ധരായ മെഡിക്കൽ സംഘവും പ്രബുദ്ധ ജനതയും ചികിത്സാ സൗകര്യങ്ങളുമാണ്‌ കേരളത്തിന്‍റെ അതിജീവന കരുത്തെന്ന്‌ മന്ത്രി കെ.കെ ശൈലജ. കെ.എസ്‌.ടി.എ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന വനിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭരണഘടനയ്‌ക്കുമേൽ വരെ കടന്നാക്രമണം നടക്കുന്ന കാലമാണിത്. സ്വതന്ത്ര ഇന്ത്യയുടെ നേട്ടങ്ങൾ എല്ലാം അനുഭവിക്കാൻ ഇന്നും ഇന്ത്യയിലെ സ്‌ത്രീകൾക്കാകുന്നില്ല. ചില സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നു. കേരളം ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമാകുന്നത് 1957-ലെ ഇഎംഎസ് സർക്കാർ നടപ്പാക്കിയ നയങ്ങളാണന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Intro:Body:ആരോഗ്യരംഗം എന്തും നേരിടാൻ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

ആലപ്പുഴ : മാരകരോഗങ്ങളെപ്പോലും നേരിടാൻ സന്നദ്ധരായ മെഡിക്കൽസംഘവും പ്രബുദ്ധ ജനതയും ചികിത്സാസൗകര്യങ്ങളുമാണ്‌ കേരളത്തിന്റെ അതിജീവന കരുത്തെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചൈനയിൽ കൊറോണ വൈറസ് വ്യാപിക്കുന്നതായി അറിഞ്ഞയുടൻ കേരളത്തിൽ ആരോഗ്യമേഖല ജാഗ്രതയിലായി. ചൈനയിൽനിന്ന് തിരിച്ചെത്തിയ കുട്ടികളെ വിമാനത്താവളത്തിൽനിന്ന്‌ തന്നെ ഐസൊലേഷൻ വാർഡിലേക്ക്മാറ്റി. ഒരുകുട്ടിയിൽ മാത്രമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇപ്പോഴും ജാഗ്രത തുടരുകയാണ്. എല്ലാ സൗകര്യങ്ങളും ആശുപത്രികളിൽ ലഭ്യമാണ്‌. പബ്ലിക് ഹെൽത്ത് സെന്ററുകളും ഉയർന്ന നിലവാരത്തിലായി. വരുംതലമുറയെ സാമൂഹ്യപ്രതിബദ്ധതയുള്ളവരായി വളർത്താൻ അധ്യാപകർക്കാകണം. ഭരണഘടനയ്‌ക്കുമേൽവരെ കടന്നാക്രമണം നടക്കുന്ന കാലമാണിത്. സ്വതന്ത്ര ഇന്ത്യയുടെ നേട്ടങ്ങൾ എല്ലാം അനുഭവിക്കാൻ ഇന്നും ഇന്ത്യയിലെ സ്‌ത്രീകൾക്കാകുന്നില്ല. ചില സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നു. കേരളം ഇതിൽനിന്നെല്ലാം വ്യത്യസ്ഥമാക്കുന്നത് 1957-ലെ ഇ എം എസ് സർക്കാർ നടപ്പാക്കിയ നയങ്ങളാണന്നും മന്ത്രി പറഞ്ഞു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.