ആലപ്പുഴ: ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ആര്യാസ് ഹോട്ടലിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ ആറ് വരെ ഹോട്ടലില്‍ എത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ജില്ല കലക്ടർ അറിയിച്ചു. 9447043649, 9446418231, 04772961652 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
ഹരിപ്പാട് ആര്യാസിലെ ജീവനക്കാർക്ക് കൊവിഡ്; ഹോട്ടലിലെത്തിയവർ ബന്ധപ്പെടണമെന്ന് കലക്ടർ - haripad aryaas covid news
ഓഗസ്റ്റ് ഒന്ന് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ഹരിപ്പാട് ആര്യാസില്‍ എത്തിയവർ 9447043649, 9446418231, 04772961652 തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ല കലക്ടർ നിർദേശിച്ചു.
ഹരിപ്പാട് ആര്യാസിലെ ജീവനക്കാർക്ക് കൊവിഡ്; ഹോട്ടലിലെത്തിയവർ ബന്ധപ്പെടണമെന്ന് കലക്ടർ