ETV Bharat / state

അ​രൂ​രി​ൽ പെ​യി​ന്‍റ് ഫാ​ക്‌ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം - ആലപ്പുഴ ജില്ലാ വാര്‍ത്തകള്‍

നിലവിൽ ആളപായമില്ലെന്നാണ് ലഭ്യമായ വിവരം. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

fire broke out in godown  alappuzha  alappuzha fire accident  alappuzha latest news  alappuzha district news  അരൂരിൽ ടിന്നർ ഗോഡൗണിൽ തീപിടിത്തം  ആലപ്പുഴ  ആലപ്പുഴ ജില്ലാ വാര്‍ത്തകള്‍  ആലപ്പുഴ തീപിടിത്ത വാര്‍ത്തകള്‍
അ​രൂ​രി​ൽ പെ​യി​ന്‍റ് ഫാ​ക്‌ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം
author img

By

Published : Feb 3, 2021, 3:03 PM IST

Updated : Feb 3, 2021, 4:18 PM IST

ആ​ല​പ്പു​ഴ: അ​രൂ​രി​ൽ പെ​യി​ന്‍റ് ഫാ​ക്‌ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. പുത്തനങ്ങാടിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള ഹൈടെക് എന്ന പെയിൻ്റ് നിർമാണ ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്‌ടറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് തീപിടിത്തമുണ്ടായതായി കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടർന്ന് ചേ​ർ​ത്ത​ല, അ​രൂ​ർ, മ​ട്ടാ​ഞ്ചേ​രി എന്നിവി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാരണമാ​യ​തെ​ന്ന് സം​ശ​യി​ക്കുന്നു. എന്നാൽ ഇതുസംബന്ധിച്ച വ്യക്തത വന്നിട്ടില്ല.

ഉച്ചഭക്ഷണ സമയമായതിനാൽ തൊഴിലാളികൾ ഇല്ലാഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്. നിലവിൽ ആളപായമില്ലെന്നാണ് ലഭ്യമായ വിവരം. തീ നിയന്ത്രണ വിധേയമായിട്ടില്ല. പൊലീസും ഫയർഫോഴ്‌സും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Last Updated : Feb 3, 2021, 4:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.