ETV Bharat / state

വ്യാജ റിക്രൂട്ട്മെന്‍റ്; കായംകുളത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു - thajuuddin news

പരിശോധനയില്‍ നിരവധി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പിടിച്ചെടുത്തു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി

വ്യാജ റിക്രൂട്മെൻ്റ് ; കായംകുളത്ത് 2 പേർ പിടിയിൽ
author img

By

Published : Nov 18, 2019, 8:51 PM IST

Updated : Nov 18, 2019, 9:25 PM IST

ആലപ്പുഴ: വിദേശത്തേക്ക് ആളെ അയക്കുന്ന ഏജൻ്റാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ രണ്ടു പേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളത്തെ ഹോട്ടലിൽ ഉദ്യോഗാർഥികളെ വിളിച്ചുവരുത്തി പണം തട്ടിയെടുക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. കായംകുളം സ്വദേശി മുഹ്സിൻ, തിരുവനന്തപുരം സ്വദേശി താജുദീന്‍ എന്നിവരാണ് പിടിയിലായത്.

വ്യാജ റിക്രൂട്ട്മെന്‍റ്; കായംകുളത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു

ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദോഗാർഥികളിൽ ചിലർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. റെയ്‌ഡിൽ നിരവധി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും സംഘത്തിൽ മറ്റ് ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വിശദമായി അന്വേഷിക്കുമെന്ന് കായംകുളം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അനിൽ പറഞ്ഞു.

Intro:Body:വ്യാജ റിക്രൂട്മെന്റ്: കായംകുളത്ത് 2 പേർ പിടിയിൽ

ആലപ്പുഴ : വിദേശത്തേക്ക് ആളെ അയക്കാം എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ 2പേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്യ്തു. കായംകുളത്തെ ഹോട്ടലിൽ ഉദ്യോഗാർത്ഥികളെ വിളിച്ചുവരുത്തി പണം തട്ടാനുള്ള തയ്യാറവടുപ്പിനിടയിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കായംകുളം സ്വാദേശി മുഹ്സിൻ, തിരുവനന്തപുരം സ്വദേശി താജുദ്ധീൻ എന്നിവരെയാണ് പിടികൂടിയത്. പലരോടും പണം ആവശ്യപ്പെട്ട ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദോഗർത്തികളിൽ ചിലർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. റെയ്‌ഡിൽ നിരവധി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പിടിച്ചെടുത്തു.

കൂടുതൽ പേർ തട്ടിപ്പിനിരയായത് ഉണ്ടോയെന്നും സംഘത്തിൽ മറ്റ് ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വിശദമായ അന്വേഷണത്തിൽ മാത്രമേ കണ്ടെത്താൻ കഴിയൂയെന്ന് കായംകുളം പോലീസ് സർക്കിൾ ഇൻസ്പെക്ടർ എസ് അനിൽ പറഞ്ഞു. Conclusion:
Last Updated : Nov 18, 2019, 9:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.