ആലപ്പുഴ: ജില്ലയിലെ മുഴുവന്‍ കടല്‍തീരപ്രദേശങ്ങളിലെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം ജൂലൈ 22 രാത്രി 12 വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസംസ്‌കരണമേഖലയിലെ തൊഴിലാളികള്‍ക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മത്സ്യബന്ധനവും വിപണനവും ജൂലൈ 16 വരെ നേരത്തെ നിരോധിച്ചിരുന്നു. തീരപ്രദേശത്തെ രോഗവ്യാപന നിയന്ത്രണത്തിന് ജൂലൈ 22 വരെ നിരോധനം ദീര്‍ഘിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചിരുന്നു.
ആലപ്പുഴയിലെ മത്സ്യബന്ധന നിരോധനം ജൂലൈ 22 വരെ നീട്ടി - latest alappy
തീരപ്രദേശത്തെ രോഗവ്യാപന നിയന്ത്രണത്തിന് നിരോധനം ദീര്‍ഘിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചിരുന്നു.
![ആലപ്പുഴയിലെ മത്സ്യബന്ധന നിരോധനം ജൂലൈ 22 വരെ നീട്ടി ആലപ്പുഴയിലെ മത്സ്യബന്ധന നിരോധനം : ജൂലൈ 22 വരെ നീട്ടി latest alappy fishing ban](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8053691-97-8053691-1594911440784.jpg?imwidth=3840)