ETV Bharat / state

ലോക് ഡൗണ്‍; മരുന്നെത്തിച്ച് നൽകി സേഫ് കേരളാ സ്‌ക്വാഡ് - ലോക് ഡൗണ്‍

ഹൃദ്രോഗം ഉള്‍പ്പടെ വിവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയ ഹരിപ്പാട് സ്വദേശി ഹസനാർ കുഞ്ഞിനാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും സേഫ് കേരളാ സ്‌ക്വാഡ് അംഗങ്ങള്‍ മരുന്ന് എത്തിച്ച് നല്‍കിയത്

DRUG_DISTRIBUTION_SAFE_KERALA_SQUAD  ലോക് ഡൗണ്‍: മരുന്നെത്തിച്ച് നൽകി സേഫ് കേരളാ സ്‌ക്വാഡ്  ലോക് ഡൗണ്‍  SAFE_KERALA_SQUAD
ലോക് ഡൗണ്‍
author img

By

Published : Apr 9, 2020, 4:04 PM IST

ആലപ്പുഴ: ലോക് ഡൗണില്‍ മരുന്ന് കിട്ടാതെ ബുദ്ധിമുട്ടിയ ഹരിപ്പാട് സ്വദേശിക്ക് മരുന്നെത്തിച്ച് നല്‍കി മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേഫ് കേരളാ സ്‌ക്വാഡ്. ഹൃദ്രോഗം ഉള്‍പ്പടെ വിവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയ ഹരിപ്പാട് സ്വദേശി ഹസനാർ കുഞ്ഞിനാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും സേഫ് കേരളാ സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്ന് മരുന്ന് എത്തിച്ച് നല്‍കിയത്. ഹരിപ്പാട് റാപ്പിഡ് റെസ്‌ക്യൂ ടീമാണ് മരുന്ന് ആവശ്യമുണ്ടെന്ന വിവരം സേഫ് കേരളാ എഎംവിഐ ശ്രീജി നമ്പൂതിരിയെ അറിയിച്ചത്. തുടര്‍ന്ന് സേഫ് കേരളാ സ്‌ക്വാഡ് അംഗങ്ങളായ എഎംവിഐമാരായ സോണി ജോണ്‍, വിഷ്ണു, ശരണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മരുന്നുകള്‍ ഹരിപ്പാട് അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിച്ചു നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.