ETV Bharat / state

ഡൽഹി സംഘര്‍ഷം; ജില്ലയിൽ വ്യാപക പ്രതിഷേധം

author img

By

Published : Feb 26, 2020, 4:20 AM IST

Updated : Feb 26, 2020, 1:45 PM IST

ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് രാത്രിയിൽ പലയിടത്തും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നത്

ഡൽഹി സംഘര്‍ഷം  ജില്ലയിൽ വ്യാപക പ്രതിഷേധം  ആലപ്പുഴ  Delhi conflict  Widespread protests in the district
ഡൽഹി സംഘര്‍ഷം; ജില്ലയിൽ വ്യാപക പ്രതിഷേധം

ആലപ്പുഴ: ഡൽഹി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക പ്രതിഷേധം നടന്നു. ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് രാത്രിയിൽ പലയിടത്തും വിവിധ സംഘടനകളുടെയും ഐക്യകൂട്ടായ്മകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നത്. പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരചത്വരത്തിൽ സമാപിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിലും ചേർത്തലയിലും കായംകുളത്തും സമാനമായ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

Last Updated : Feb 26, 2020, 1:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.