ആലപ്പുഴ: വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. മാരാരിക്കുളം സ്വദേശിയായ ജെയ്‌സണാണ് പിടിയിലായത്. ലഹള, വധശ്രമം, അതിക്രമിച്ചുകയറൽ, ഉപദ്രവം, അടിപിടി തുടങ്ങിയ എട്ടോളം കേസുകളിൽ പ്രതിയായ ഇയാളെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്‌ത് കരുതൽ തടങ്കലിലാക്കി. സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും, ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞു.
വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ - വധശ്രമക്കേസ്
മാരാരിക്കുളം സ്വദേശിയായ ജെയ്‌സണാണ് പിടിയിലായത്
വധശ്രമക്കേസിൽ പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിൽ