ആലപ്പുഴ: ജില്ലയിൽ ഇന്ന് 188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്ത് നിന്നും എത്തിയതാണ്. 182 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. നാല് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 203 പേരാണ് ഇന്ന് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിലെ ആകെ രോഗമുക്തരുടെ എണ്ണം 51,649 ആയി. 4,457 സജീവ കൊവിഡ് രോഗികളാണ് നിലവിൽ ജില്ലയിലുള്ളത്.
ആലപ്പുഴയിൽ 188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു
182 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ. നാല് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
![ആലപ്പുഴയിൽ 188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു COVID ALAPPUZHA ആലപ്പുഴ കൊവിഡ് സ്ഥിരീകരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10037867-68-10037867-1609161628415.jpg?imwidth=3840)
ആലപ്പുഴയിൽ 188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: ജില്ലയിൽ ഇന്ന് 188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്ത് നിന്നും എത്തിയതാണ്. 182 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. നാല് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 203 പേരാണ് ഇന്ന് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിലെ ആകെ രോഗമുക്തരുടെ എണ്ണം 51,649 ആയി. 4,457 സജീവ കൊവിഡ് രോഗികളാണ് നിലവിൽ ജില്ലയിലുള്ളത്.
Last Updated : Dec 28, 2020, 7:09 PM IST