ETV Bharat / state

കൊറോണ വൈറസ്; ആലപ്പുഴയില്‍ 125 പേർ നിരീക്ഷണത്തില്‍ - ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ എം.അഞ്ജന

കൊറോണ വൈറസ്  ആലപ്പുഴ കൊറോണ  corona virus  alappuzha corona  വണ്ടാനം ടിഡി മെഡിക്കൽ കോളജ്  ആലപ്പുഴ ജില്ലാ കലക്‌ടർ എം.അഞ്ജന  ജില്ലാ മെഡിക്കല്‍ ഓഫീസര്‍  alappuzha medical bulletin
കൊറോണ വൈറസ്; ആലപ്പുഴയില്‍ 125 പേർ നിരീക്ഷണത്തില്‍
author img

By

Published : Feb 2, 2020, 9:56 PM IST

Updated : Feb 2, 2020, 10:52 PM IST

ആലപ്പുഴ: കൊറോണ വൈറസ് രോഗബാധ ആലപ്പുഴയിൽ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ 125 പേർ നിരീക്ഷണത്തിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇവരിൽ 116 പേർ വീടുകളിലും ഒമ്പത് പേർ വണ്ടാനം ടിഡി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഐസൊലേഷൻ വാർഡിലുമാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് രോഗികളിലൊരാൾ ആലപ്പുഴയിലാണെന്നുള്ളത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജില്ലാ കലക്‌ടർ എം.അഞ്ജന അറിയിച്ചു.

കൊറോണ വൈറസ്; ആലപ്പുഴയില്‍ 125 പേർ നിരീക്ഷണത്തില്‍

കൊറോണ വൈറസുമായി ബന്ധപ്പെട്ട് രോഗം സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ വെക്കുന്നതിനും മുന്‍കരുതലും നിര്‍ദേശങ്ങളും നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി അറിയിച്ചു. ചൈനയില്‍ നിന്നും തിരിച്ചെത്തിയവരിലോ അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലോ ചുമ, പനി, ശ്വാസതടസം എന്നിവ നേരിടുന്നവരെ മാത്രം സൂക്ഷ്‌മ പരിശോധന നടത്തിയാല്‍ മതി. ചൈനയില്‍ നിന്നും തിരിച്ചെത്തുന്നവര്‍ 0477-2969090 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊറോണ വൈറസ്  ആലപ്പുഴ കൊറോണ  corona virus  alappuzha corona  വണ്ടാനം ടിഡി മെഡിക്കൽ കോളജ്  ആലപ്പുഴ ജില്ലാ കലക്‌ടർ എം.അഞ്ജന  ജില്ലാ മെഡിക്കല്‍ ഓഫീസര്‍  alappuzha medical bulletin
മെഡിക്കല്‍ ബുള്ളറ്റിന്‍

ചൈനയിൽനിന്ന് തിരിച്ചെത്തിയ രോഗലക്ഷണം ഇല്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ തുടർന്നാൽ മതിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസ് കൺട്രോൾ റൂം 0477-2237612, ദിശ-1056, 0471-2552056.

Intro:Body:(വിഷ്വൽസ് മാത്രം ഉൾപ്പെടുത്തിയ ഒരു ആട്ടിക്കിൾ പ്രത്യേകം അയക്കുന്നുണ്ട്, ആ വിഷ്വൽസ് ഇതിനോടൊപ്പം ചേർക്കുവാൻ ശ്രദ്ധിക്കുമല്ലോ.)

ആലപ്പുഴ : ലോകവ്യാപകമായി ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായ കൊറോണ വൈറസ് രോഗബാധ ആലപ്പുഴ ജില്ലയിൽ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ 125 പേർ നിരീക്ഷണത്തിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇവരിൽ 116 പേർ വീടുകളിലും 9 പേർ വണ്ടാനം ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഐസോലേഷൻ വാർഡിലുമാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 2 രോഗികളിൽ ഒന്ന് ആലപ്പുഴയിലാണ് എന്നുള്ളത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. എങ്കിലും ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു.

കോറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 0477 2239999 എന്ന നമ്പറിൽ വിവരങ്ങൾ അറിയിക്കുവാനും വൈദ്യസഹായം അഭ്യർത്ഥിക്കുവാനുമുള്ള സൗകര്യം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഒരുക്കിയിട്ടുണ്ട്. പൂനൈയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗ നിർണയത്തിനായി അയച്ച 10 സാമ്പിളുകളിൽ ഒരെണ്ണമാണ് ഇന്ന് രോഗബാധയുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് അധികൃതരും അറിയിച്ചിട്ടുണ്ട്.

മെഡിക്കൽ ബുള്ളറ്റിന്റെ പൂർണം രൂപം :

WHO has declared the recent Novel Corona Virus (2019-nCoV) epidemic affecting 27 countries as International Public Health Emergency of International Concern. In this context, Alappuzha District has strengthened the surveillance and control measures against the diseases. Till date 125 travellers from corona affected countries have been identified and placed under surveillance, out of which 116 are under home isolation and 9 are admitted in selected isolation facilities. Till date 10 samples have been sent to National Institute of Virology (NIV) Pune for testing out of which 1 sample confirmed as positive today. The health status of the student who was tested positive for Corona Virus remain satisfactory. The hospital authorities have confirmed that the health condition of all symptomatic persons under isolation in hospitals are stable. A 24 x7 control room has been set up in the District Control room. (0477 2239999) Sufficient number of beds have been earmarked in the Alappuzha Medical College Hospital, General Hospital Alappuzha and Taluk Hosptials for management of isolated cases. Sample testing facility for nCoV at NIV, AlappuzhaUnit has started functioning.

In the background of the present nCorona Virus outbreak, the general public is advised not to panic, but to adhere to health advisories issued by the State Government. Public should follow the cough etiquette by covering the nose and mouth using handkerchief / towel while sneezing / coughing. Do frequent handwashing with soap and water. If any of the public in home quarantine require medical support, they should avoid public transport and immediatily contact the control room for vehicle to go to hospital. Those who have arrived from the corona affected countries should remain under strict home isolation for 28 days from the date of arrival in India, irrespective of whether they are symptomatic or asymptomatic. Any misinformation regarding nCoV or maligning people under medical surveillance is being watched closely by cyber cell of police and strict action will be taken against those engaging in such action.
Conclusion:
Last Updated : Feb 2, 2020, 10:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.