ETV Bharat / state

പൗരത്വനിയമം; ആലപ്പുഴയിൽ കോൺഗ്രസിന്‍റെ ഭരണഘടനാ സംരക്ഷണ മാർച്ച് - Congress's constitutional protection march

മാർച്ച് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ഉദ്‌ഘാടനം ചെയ്‌തു

constitutional protection march  ഭരണഘടനാ സംരക്ഷണ മാർച്ച്  കോൺഗ്രസിന്‍റെ ഭരണഘടനാ സംരക്ഷണ മാർച്ച്  Congress's constitutional protection march  caa protests
പൗരത്വനിയമം
author img

By

Published : Dec 20, 2019, 6:21 PM IST

ആലപ്പുഴ: പൗരത്വഭേദഗതി നിയമത്തിനെതിരെ ആലപ്പുഴയിൽ ആയിരങ്ങളെ അണിനിരത്തി കോൺഗ്രസിന്‍റെ ഭരണഘടനാ സംരക്ഷണ മാർച്ച്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ഡിസിസി ഓഫീസിന് സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് അയ്യർ ജംങ്ഷന് സമീപം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധയോഗം എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴയിൽ കോൺഗ്രസിന്‍റെ ഭരണഘടനാ സംരക്ഷണ മാർച്ച്

ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു അധ്യക്ഷത വഹിച്ചു. അഡ്വ. ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, മുൻ എംഎൽഎ എ. എ. ഷുക്കൂർ, കെപിസിസി ജനറൽ സെക്രട്ടറി സി. ആർ. ജയപ്രകാശ്, കെപിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് മാർച്ചിൽ പങ്കെടുത്തത്.

Intro:

Body:പൗരത്വഭേദഗതി നിയമത്തിനെതിരെ ആലപ്പുഴയിൽ ആയിരങ്ങളെ അണിനിരത്തി കോൺഗ്രസിന്റെ ഭരണഘടനാ സംരക്ഷണ മാർച്ച്

ആലപ്പുഴ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് ഭരണഘടനാ സംരക്ഷണ മാർച്ച് സംഘടിപ്പിച്ചു. ആലപ്പുഴ ഡിസിസി ഓഫീസിന് സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് നഗരത്തിലൂടെ പ്രകടമായി പിച്ചു അയ്യർ ജംങ്ഷന് സമീപമുള്ള ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധയോഗം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻറ് അഡ്വ എം ലിജു അധ്യക്ഷത വഹിച്ചു. അഡ്വ. ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, മുൻ എംഎൽഎ എ എ ഷുക്കൂർ, കെപിസിസി ജനറൽ സെക്രട്ടറി സി ആർ ജയപ്രകാശ്, കെപിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് മാർച്ചിൽ പങ്കെടുത്തത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.