ആലപ്പുഴ : നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തിൽ അമ്പലപുഴ എംസിഎച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കുടുംബത്തിനു ധനസഹായം നൽകണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചു. ധർണയുടെ ഉദ്‌ഘാടനം ഡിസിസി ജനറൽ സെക്രട്ടറി എസ് സുബാഹു നിർവഹിച്ചു . യു എം കബീർ അധ്യക്ഷത വഹിച്ചു.
ആലപ്പുഴയിലെ കുട്ടിയുടെ മരണം; ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം - ambalapuzha
മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്