ETV Bharat / state

സിഐടിയു സംസ്ഥാന സമ്മേളനം:  പതാക-കൊടിമര-ദീപശിഖാ ജാഥകൾ ഇന്ന്

author img

By

Published : Dec 16, 2019, 1:29 PM IST

നാളെയാണ് സംസ്ഥാന സമ്മേളനം ആരംഭിക്കുക

സിഐടിയു സംസ്ഥാന സമ്മേളനം:  പതാക-കൊടിമര-ദീപശിഖാ ജാഥകൾ ഇന്ന്  നാളെയാണ് സംസ്ഥാന സമ്മേളനം ആരംഭിക്കുക  _CITU_STATE_CONFERENCE  എളമരം കരീം
എളമരം കരീം

ആലപ്പുഴ :സിഐടിയുവിന്‍റെ 14-ാം സംസ്ഥാന സമ്മേളനത്തിന്‌ ചൊവ്വാഴ്‌ച ആലപ്പുഴയിൽ തുടക്കമാകും. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമായി നാളെ രാവിലെ 9.45ന് സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തും. അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 608 പേർ സമ്മേളനത്തിൽ പങ്കെടുക്കും.

സിഐടിയു സംസ്ഥാന സമ്മേളനം: പതാക-കൊടിമര-ദീപശിഖാ ജാഥകൾ ഇന്ന്

ആലപ്പുഴ കടപ്പുറത്ത് വ്യാഴാഴ്ച നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിലേയ്ക്കുള്ള പതാക ജാഥ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. രാജ്യത്ത് തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന് സമ്മേളനം രൂപം നൽകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.

Intro:Body:സിഐടിയു സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ ഒരുങ്ങി; പതാക-കൊടിമര-ദീപശിഖാ ജാഥകൾ ഇന്ന്

ആലപ്പുഴ : സിഐടിയു രൂപീകരണത്തിന് ശേഷം നടക്കുന്ന 50മത് സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ ഒരുങ്ങി. 21 വർഷത്തിന് ശേഷമാണ് സിഐടിയു സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ വേദിയാകുന്നത്. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ നാളെ രാവിലെ സമ്മേളനം ആരംഭിക്കും.
രാവിലെ 9.45ന്
സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തും.

അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 23 ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 608 പേർ സമ്മേളനത്തിൽ പങ്കെടുക്കും.
വ്യാഴാഴ്ച വൈകിട്ട് ഒരു ലക്ഷം തൊഴിലാളികൾ പങ്കെടുക്കുന്ന റാലി നടത്തും. ആലപ്പുഴ കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളന നഗറിലേയ്ക്കുള്ള പതാക ജാഥ ഇന്ന് ഉച്ചകഴിഞ്ഞ് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. രാജ്യത്ത് തൊഴിലാളികൾ നേരിടുന്ന വിവിധ പ്രതിസന്ധികൾ നേരിടുന്നതിനുള്ള പ്രക്ഷോഭത്തിന് സമ്മേളനം രൂപം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി
എളമരം കരീം പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.