ETV Bharat / state

ആലപ്പുഴ ബൈപ്പാസിൽ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം - രണ്ട് പേര്‍ മരിച്ചു

അഗ്നി രക്ഷാ സേനയും പൊലീസും ചേർന്ന് കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

alappuzha bypass  ആലപ്പുഴ ബൈപ്പാസ്  കാര്‍ അപകടം  car accident  രണ്ട് പേര്‍ മരിച്ചു  ആലപ്പുഴ ബൈപ്പാസില്‍ അപകടം
ആലപ്പുഴ ബൈപ്പാസിൽ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
author img

By

Published : Aug 31, 2021, 10:33 AM IST

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. എറണാകുളം മരട് സ്വദേശികളായ ബാബു (40), സുനിൽ (40) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ കാറിലുണ്ടായിരുന്ന രണ്ട് പേർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ മിൽട്ടൺ, ജോസഫ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ബാപ്പ് വൈദ്യർ റെയിൽവേ ക്രോസിന് മുകളിൽ ബൈപാസ് റോഡിലാണ് അപകടം നടന്നത്.

also read: കോരമംഗലയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഏഴ് മരണം

അമിത വേഗതയിലായിരുന്നു കാറുകളെന്നാണ് സൂചന. അഗ്നി രക്ഷാ സേനയും പൊലീസും ചേർന്ന് കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.