ആലപ്പുഴ: സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി. കായംകുളം കറ്റാനത്താണ് സംഭവം. കായംകുളം സ്വദേശിനിയായ 21 കാരിയുടെ മൃതദേഹമാണ് അഴുകിയത്. പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. മോർച്ചറിയുടെ കമ്പ്രസറിന് കേടുപാട് സംഭവിച്ചതാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. യുവതിയുടെ ബന്ധുക്കൾ കുറത്തികാട് പൊലീസിൽ പരാതി നൽകി.
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി - മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി
കായംകുളം സ്വദേശിനിയായ 21 കാരിയുടെ മൃതദേഹമാണ് അഴുകിയത്. പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു.
![മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി Body preserved in mortuary Complained of being dirty മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം മൃതദേഹം അഴുകിയതായി പരാതി മൃതദേഹം അഴുകി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി Body preserved in mortuary](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9275694-293-9275694-1603378183207.jpg?imwidth=3840)