ആലപ്പുഴ: രാമജന്മഭൂമി - ബാബരി മസ്‌ജിദ് തർക്ക വിഷയത്തിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി പ്രസ്താവിച്ച വിധി ഇരുവിഭാഗങ്ങളെയും വിജയിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ. സുപ്രീംകോടതി വിധി കേട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരുകൂട്ടരെയും വിജയിപ്പിക്കുന്ന വിധിയാണെന്ന് വെള്ളാപ്പള്ളി
രണ്ട് പേരെയും വിജയിപ്പിച്ച് കൊണ്ടുള്ള വിധിയെ എല്ലാവരും സ്വീകരിച്ച് രാജ്യത്ത് ശാന്തിയും സമാധാനവും ഉണ്ടാക്കണം
അയോധ്യ കേസ് : ഇരുകൂട്ടരെയും വിജയിപ്പിക്കുന്ന വിധിയാണെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: രാമജന്മഭൂമി - ബാബരി മസ്‌ജിദ് തർക്ക വിഷയത്തിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി പ്രസ്താവിച്ച വിധി ഇരുവിഭാഗങ്ങളെയും വിജയിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ. സുപ്രീംകോടതി വിധി കേട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Intro:Body:അയോധ്യ കേസ് : ഇരുകൂട്ടരെയും വിജയിപ്പിക്കുന്ന വിധിയാണെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ : രാമജന്മഭൂമി - ബാബരി മസ്‌ജിദ് തർക്ക വിഷയത്തിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പ്രസ്താവിച്ച വിധി ഇരുവിഭാഗങ്ങളെയും വിജയിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ. സുപ്രീം കോടതി വിധി കേട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരെയും തോൽപ്പിച്ച് കൊണ്ടുള്ള വിധിയല്ല. രണ്ട് പേരെയും വിജയിപ്പിച്ച് കൊണ്ടുള്ള വിധിയെ എല്ലാവരും സ്വീകരിച്ച് രാജ്യത്ത് ശാന്തിയും സമാധാനവും ഉണ്ടാക്കണമെന്നാണ് തന്നെ പോലുള്ളവർ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും മതേതരത്വവും സംരക്ഷിച്ച് എല്ലാവരും ഏകോദര സഹോദരരായി വേണം ജീവിക്കുവാണെന്നും വെള്ളാപ്പള്ളി കൂട്ടിചേർത്തു.Conclusion:

Last Updated : Nov 9, 2019, 5:17 PM IST